ഒടുവിലവസാനം യുദ്ധ ജയിച്ച ധീര യോദ്ധാവിനെ പോലെ പൂർണ്ണ നഗ്നയായ അവളുടെ അരികിൽ മലർന്ന് കിടക്കുമ്പോൾ അവളെന്റെ മുഖം അവളുടെ മാറോടു ചേർത്തു വെച്ചു…….
എന്റെ നെറ്റിയിൽ മുത്തമിട്ടു……
ഇത്രയും ആയപ്പോൾ എന്റെ യുക്തി ബോധ മണ്ഡലം ഉണരുകയും എന്റെ കണ്ണ് പെയ്യാൻ തുടങ്ങുകയും ചെയ്തു……
അവളുടെ നെഞ്ചിൽ നാണവറിഞ്ഞെന്നോണം എന്റെ തല ഉയർത്തികൊണ്ടവൾ ചോദിച്ചു…….
“എന്ത് പറ്റി കുട്ടാ…..”
“ഞാൻ ചെയ്തത് തെറ്റാണ്….. ഇങ്ങനെ ഒന്നും പാടില്ല…. ഇന്നെനിക്ക് എന്ത് സംഭവിച്ചു എന്നറിയില്ല…. നീ… നീ എനിക്ക് ഭ്രാന്തായി മാറുന്നു….. എനിക്ക് അറിയില്ല…..ഞാൻ…തെറ്റാണ്…. എന്നോട് ഷെമിക്കു…..”
“നോക്ക്…. നീ മാത്രമല്ല…. തെറ്റാണെങ്കിൽ ഞാനും ചെയ്തത് തെറ്റല്ലേ….. എന്റെ അനുവാദം ഇല്ലാതെ നിനക്കിത് ചെയ്യാൻ കഴിയുമായിരുന്നില്ലലോ…. ഞാനും സമ്മതിച്ചിട്ട് തന്നെയല്ലേ…..”
” ഇല്ല…. ഇല്ലാ….. എന്റെ ഋതു…. അവളെ ഞാൻ….. ”
ഈ പറഞ്ഞതിൽ എനിക്ക് ഒട്ടും ആത്മാർത്ഥതയില്ലായിരുന്നു എന്നതാണ് സത്യം…..
കാരണം ഋതുവിനെ കിട്ടി കഴിഞ്ഞതിനു ശേഷം എന്റെ ആവേശം ഏതാണ്ട് അടങ്ങിയ മട്ടായിരുന്നു…..