ഹോൾഡറിൽ വെച്ചുകൊണ്ട് അവളെന്റെ കൈയിൽ ചുറ്റിപിടിച്ചു…..പഴയത് പോലെ….. പക്ഷെ ഇത്തവണ പേടിയുടെ കൊടുമുടിയിൽ എത്തി നിന്ന ഞാൻ ചലിക്കാൻ പോലുമാകാതെ അതേ പൊസിഷനിൽ സിനിമ കണ്ട് തീർത്തു എന്നുള്ളതാണ്……
സിനിമ തീർന്നു ആദ്യം തന്നെ ഞാൻ പുറത്തിറങ്ങി….. അവൾ എന്റെ പുറകെയും….പിന്നെയുള്ള ഒരു മണിക്കൂർ മരണ വീട്ടിലെ മൂകത പോലെയായിരുന്നു ആരും ഒന്നും മിണ്ടുന്നില്ല…
മിററിലൂടെ അവളെ നോക്കാനുള്ള ധൈര്യവും എനിക്കുണ്ടായില്ല…..
എന്തായാലും കഴിക്കാൻ പോലും മറന്ന് കൊണ്ട് വീട്ടിൽ ചെന്ന് കയറി……
അകത്തു കയറി… അവൾ ഡോർ അടച്ചു തിരിഞ്ഞു നടന്നു….
“ആദീ…..”
“മ്മ്”
അവൾ തിരിഞ്ഞു…..
“സോറി…. ഞാൻ അറിയാണ്ട് ചെയ്തതാണ്……”
അവൾ എന്റെ അടുത്തേക്ക് വന്നു……..
അപ്രതീക്ഷിതമായി ഒരു സ്മൂച്ച്….
എന്നിട്ടൊരു ഡയലോഗ്….