***************************************
ഫോൺ അടിക്കുന്ന ശബ്ദം കേട്ട് സിനോജ് ഉണർന്നു. അവൻ അവളുടെ ദേഹത്ത് തന്നെ കിടക്കുകയായിരുന്നു ഇതുവരെ. അവൻ തല പൊക്കി മൊബൈൽ എടുത്തു.
വാട്സ്ആപ്പ് മെസ്സേജാണ്… എടുത്ത് അതിൽ അറിവില്ലാത്ത നമ്പറിൽ നിന്നുമുള്ള മെസ്സേജ് നോക്കി…
ഒരു വീഡിയോ… അത് പതിയെ ലോഡ് ആയി…
അവൻ ഞെട്ടി… വിഡിയോയിൽ കണ്ട പെണ്ണിന്റെ മുഖം…
” Nooooooo”
(തുടരും)