സീതയുടെ പരിണാമം 12 [Anup]

Posted by

ശേഷം വായിക്കാം…..

…………………………….

പുലര്‍കാലമാണ്… മലമുകളില്‍ വെയില്‍ വീണു തുടങ്ങിയിട്ടില്ല…. തിടുക്കത്തില്‍ ഓരോ ചുവടും ചവിട്ടിക്കുതിച്ചുമുകളിലേക്ക് കയറുകയാണ് താന്‍….

എന്തൊരു കയറ്റമാണ്?…. എന്നിട്ടും ഒട്ടും കിതക്കുന്നില്ല….. വിയര്‍ക്കുന്നുമില്ല…. ശരീരത്തിന് ഒരു തൂവലിന്റെ ഭാരമേ തോന്നുന്നുള്ളൂ… എന്തൊരു മാജിക്കാണിത്?…..

മുകളില്‍ നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റില്‍ പുല്‍തലപ്പുകളൂലയുന്നു… തന്‍റെ സാരിത്തലപ്പ് പാറിപ്പറക്കുന്നുണ്ട് …..

ഏതാണ് ആകാശനീലിമയുള്ള ഈ സാരി?…. ആരാണ് തനിക്കിത് വാങ്ങിത്തന്നത്??.. ഏട്ടനാണോ??…..

ശ്ശോ…. സാരീടെ സൌന്ദര്യം നോക്കാന്‍ കണ്ടൊരു സമയം??!!!… അവരവിടെ എത്ര നേരമായിരിക്കാന്‍ തുടങ്ങീട്ട്??…

വീണ്ടും മുകളിലേക്ക് ഓടാന്‍ തുടങ്ങി… അല്ല…. ഓടുകയല്ല… കാറ്റിനെതിരെ ഒരു തൂവല്‍ പോലെ പറന്നാണ് താന്‍ മല കയറുന്നത്… ശ്ശോ…. അപ്പോള്‍ പറക്കാന്‍ ഒക്കെ ഇത്ര എളുപ്പമായിരുന്നോ??……

കയറ്റം അവസാനിക്കുന്നിടത്തൊരു പേഴ് മരമുണ്ട്… അതിന്‍റെ മറവു കഴിഞ്ഞാല്‍ പാറ കാണാം…. അവിടെയുണ്ടാവും അവരെല്ലാവരും….

ശ്ശോ… ഓര്‍ക്കുമ്പോള്‍ തന്നേ കാമം തിളച്ചുമറിയുന്നു….

അതിവേഗത്തില്‍ ആണ് ആ മരത്തിനരികില്‍ കൂടി മുകളില്‍ എത്തിയത്….

പരന്ന പാറപ്പുറത്ത് അവര്‍ മൂന്നുനാല് പേര്‍ ഇരിപ്പുണ്ട്… തന്നെക്കണ്ടതും അവരെല്ലാം ആഹ്ളാദത്തോടെ ചാടി എഴുന്നേറ്റു….

“എത്രനേരമായി??…..” ആരോ ചോദിച്ചു.. ആരാണ്??…. ഹരിയാണോ??… അതോ ബെന്നിയോ?

അതിനു മറുപടി കൊടുക്കും മുന്പ് തന്നേ പൂണ്ടടക്കം കെട്ടിപ്പിടിച്ചത് അമനല്ലേ??… അതോ ഏട്ടനോ??…

നിമിഷങ്ങള്‍ക്കകം തന്‍റെ വസ്ത്രങ്ങള്‍ ആരോ അഴിച്ചു മാറ്റി….

നാണമൊന്നും തോന്നുന്നില്ല… എന്തിന് നാണിക്കണം??… താനൊരു അപ്സരസ്സിനെപ്പോലെ സുന്ദരിയല്ലേ??… എന്തിന് നാണിക്കണം??….

തൂവല്‍ ചിറകുകളടിച്ചു താന്‍ അവര്‍ക്കു മുന്‍പില്‍ പറന്നുയര്‍ന്നു നിന്നു…. കൈകള്‍ തലക്കു മുകളില്‍ പിണച്ചു വെച്ചു… അങ്ങനെ പിടിക്കുമ്പോളാണ് മുലകള്‍ക്ക് ഏറ്റവും ഭംഗിവരുന്നതെന്ന് ഏട്ടന്‍ പറഞ്ഞിട്ടുണ്ട്…

താഴെ പാറപ്പുറത്ത് അവരെല്ലാം കൊതിയോടെ തന്നേ നോക്കി നില്‍ക്കുന്നു… എല്ലാവരും തന്‍റെ നേര്‍ക്ക്‌ കൈയ്യാട്ടി വിളിക്കുന്നു… അവരുടെ അടുത്തേക്ക് ചെല്ലാന്‍ യാചിക്കുന്നു….

കുറേനേരം അവരെയങ്ങനെ കൊതിപ്പിച്ച ശേഷം താന്‍ ചിറകുകള്‍ വിരിച്ച് അവരുടെ കൈകളിലേക്ക്……

ഒരുപാട് പുരുഷശരീരങ്ങള്‍ തന്‍റെ നഗ്നമേനിയെ പൊതിയുന്നു…..

ഇണചേര്‍ന്നു പുളയുന്ന ദേഹങ്ങള്‍….

ദേഹത്തിഴയുന്ന നാവുകള്‍……

സുഖം…

സുഖം….

ആഹ്…..

…..

..

പെട്ടെന്ന് സീത ഞെട്ടി എഴുന്നേറ്റിരുന്നു കിതച്ചു…. സ്ഥലകാലബോധം ഉണ്ടാവാന്‍ രണ്ടുമൂന്നു നിമിഷങ്ങള്‍ എടുത്തു….

Leave a Reply

Your email address will not be published. Required fields are marked *