ഒരു ചുവന്ന ബ്ലൗസും സെറ്റ് സാരിയുമാണ് ചേച്ചിയുടെ വേഷം. കഴുത്തിൽ സ്വർണമാലയും കാതിൽ സ്വർണ കമ്മലും ഉണ്ട്.
സെറ്റ് സാരിയിൽ കാണുമ്പോൾ ഐശ്യര്യം ഒത്ത രൂപം….
വസ്തംഅയൺ ചെയൽ കഴിഞ്ഞ് തിരിഞ്ഞപ്പോൾ ചേച്ചി എൻ്റെ റൂമിലേക്ക് കയറി വന്നു …
അവൾ കതക് ചാരിയതിന് ശേഷം എന്നെ നോക്കി ചിരിച്ചു ‘
ഞാൻ സംശയ ഭവത്തിൽ ചേച്ചിയെ നോക്കി. …
” എന്തടോ …. ഒരു ഗൗരവം ”
ഒന്നുമില്ല എന്ന അർത്ഥത്തിൽ തലയാട്ടി.
“നിന്നെ അങ്ങട്ട് കണ്ടിട്ട് കുറച്ച് ആയല്ലോ ….. എന്ത് പറ്റി. ”
ഞാൻ ഒന്നും മിണ്ടാതെ നിന്നപ്പോൾ ചേച്ചിയുടെ കയ്യിലുള്ള കവർ എനിക്ക് നേരെ നീട്ടി.
“രമേശേട്ടൻ നിനക്ക് കൊണ്ട് വന്ന ഷൂസും ഡ്രസ്സുമാണിത് ….. ”
ഞാൻ ആ കവർ വാങ്ങിച്ചു.
” ഇന്ന് ഇത് അണിഞ്ഞ് വന്നാൽ മതി. ….”
” ഞാൻ ഡ്രസ്സ് അയൺ ചെയ്തിട്ടുണ്ട് …. ഇന്ന് അത് ഇടാം”
ഞാൻ പറഞ്ഞു..
‘നിനക്ക് ഇത് മാച്ച് ആണോ നോക്കട്ടെ … ”
“അത് ഞാൻ പിന്നെ നോക്കാം ”
“അത് പറ്റില്ല …. ഇന്ന് നീ ഇത് ഇട്ടേ.. …. .,,,,, ”
ചേച്ചി അൽപം കനപ്പിച്ച് പറഞ്ഞു.
” അത് ചേച്ചി … ഞാൻ …. പിന്നെ ഇടാം”
“അത് പറ്റില്ല …. ”
ഞാൻ ഒട്ടും താൽപര്യം കാണിക്കാതെ അവിടെ നിന്നു.
ചേച്ചി അൽപം ദേഷ്യത്തോടെ എൻ്റെ അടുത്തേക്ക് വന്നു .. ആ കവർ കയ്യിൽ നിന്നും വാങ്ങിച്ചു, ഡ്രെസ് പുറത്ത് എടുത്തു …
” ദേ ഇത് ധരിച്ചേ ”
ഞാൻ അൽപം മടിയോടെ നിന്നു.
” ഞാൻ ചെയ്തോളാം”
ഞാൻ ചേച്ചിയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
“എന്നാൽ ….ഇത് നിന്നെ കൊണ്ട് ഉടുപ്പിച്ചിട്ടെ ഞാൻ പോകുന്നൊള്ളു. “