ആനി ടീച്ചർ 7 [Amal Srk]

Posted by

ഠപ്പേ…

മുറിയാകെ അടിയുടെ ശബ്ദം മുഴങ്ങി.

വേദനയോടെ കൈ തടവികൊണ്ട് ആനിയെ നോക്കി : എന്നാ അടിയാ ടീച്ചറെ അടിച്ചത്…? ദേ നോക്ക് വിരലിന്റെ പാട് എന്റെ കൈയ്യില് വന്നു.

” പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ ഇതുപോലെ എനിയും കിട്ടും.. ”

അവൾ ഗൗരവത്തോടെ ഒർമ്മപ്പെടുത്തി.

ആനി കട്ട കലിപ്പിലാണെന്ന് അവന് മനസ്സിലായി. ഒട്ടും സമയം കളയാതെ അടുത്ത നിമിഷം തന്നെ അവൻ പഠിക്കാൻ ആരംഭിച്ചു.

പിന്നീടുള്ള ദിവസങ്ങളിലും ഇത് തന്നെ അവസ്ഥ. വളരെ പരുക്കൻ രീതിയിലാണ് ആനിയുടെ പെരുമാറ്റം പഠിക്ക്, പഠിക്ക് എന്നല്ലാതെ സ്നേഹത്തോടെ ഒരു വാക്ക് പോലും മിണ്ടാതെയായി.

ആനിയുടെ പെരുമാറ്റത്തിലെ വെത്യാസം കണ്ട് അവൻ അമ്പരന്ന് പോയി. ഈ ആനിയെ തന്നെയല്ലേ താൻ കഴിഞ്ഞ ആഴ്ച്ച കളിച്ചതെന്ന് അവൻ സംശയിച്ചു.

” ടീച്ചറെ.. പീരിയഡ്‌സും കഴിഞ്ഞ് കുറേ ദിവസായി എന്നിട്ടും എന്നോട് എന്തിനാ ഈ അവഗണന..? ”

” നീ ഇപ്പൊ തീരെ പഠിക്കുന്നില്ല. നിന്റെ ശ്രദ്ധ മുഴുവൻ വേറെ ചിലതിലാ… നീ ഇങ്ങനെയൊന്നും ആയാൽ ശെരിയാവില്ല വിധു… ”

” ടീച്ചറെ ഞാൻ പഠിക്കുന്നുണ്ടല്ലോ… പിന്നെന്താ ? ”

” എന്നിട്ടാണോ ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്കൊന്നും നിനക്ക് കൃത്യമായി മറുപടി തരാൻ കഴിയാത്തത്. ”

” അത്.. അത് പിന്നെ… ഞാൻ ഒക്കെ പഠിച്ചതാ….പക്ഷെ ഇപ്പൊ മറന്നു പോയി. ”

അവൻ ആനിയുടെ മുഖത്തു നോക്കാതെ പറഞ്ഞു.

” അപ്പൊ… ഇത്രയും ദിവസം ഞാൻ നിനക്ക് പഠിപ്പിച്ചു തന്നതൊക്കെ വെറും വെയിസ്റ്റാണല്ലെ… 🤨 ”

” അല്ല.. അങ്ങനെയല്ല. മൊത്തം മറന്നിട്ടില്ല.. കുറച്ച് ഓർമ ഉണ്ട്… ”

അവൻ തപ്പി, തടഞ്ഞുകൊണ്ട് പറഞ്ഞു.

” എങ്കിൽ ഓർമ്മയുള്ളതൊക്കെ പറ ”

ഒരു ദീർഘ ശ്വാസം എടുത്ത ശേഷം വിധു പറയാൻ ശ്രമിച്ചു. വിക്കി കൊണ്ട് അവൻ ചില ഉത്തരങ്ങൾ പറഞ്ഞു. പക്ഷെ ഒരു കാര്യം പോലും കൃത്യതയോടെ പറഞ്ഞു മുഴുവിപ്പിക്കാൻ സാധിച്ചില്ല. ആനിയുടെ മുഖത്ത് നോക്കാനാകാതെ അവൻ നിന്ന് വിയർത്തു.

” എന്റെ വിലപ്പെട്ട സമയം കളഞ്ഞ് ഞാൻ എന്തിനാ നിന്നെ ഇത്ര കഷ്ടപ്പെട്ട് പഠിപ്പിച്ചത്..? എനിക്ക് മടുത്തു… “

Leave a Reply

Your email address will not be published. Required fields are marked *