സോഫയിൽ ഇരുന്നു..ഞാനും സോഫിയും ഹാളിൽ ഡൈനിങ്ങ് ടേബിളിൽ ഇരുന്നു കഴിക്കാൻ തുടങ്ങി..
കഴിക്കുന്നതിനടക്കു ഫെസ്ബൂക് തുറന്നു ഷോട്ട് വീഡിയോസ് കാണാൻ തുടങ്ങി…കല്ലുമാല കമ്മൽ ബിജിഎം ആയി ഒരു കല്യാണ വീഡിയോ ആയിരുന്നു അത്..മീശ പോലും മുളയ്ക്കാത്ത ഒരു ചെറിയ ചെക്കനും പെണ്ണും..
“നോക്കട്ടെ ഒന്നു…ശെരിക്കുള്ള കല്യാണം തന്നെയാണോ..”ഫോൺ വാങ്ങി വീഡിയോ നോക്കിക്കൊണ്ടു സോഫിയ ചോദിച്ചു
“അതേ.. ശെരിക്കുള്ള കല്യാണം തന്നെയാണ്..ചെക്കനെ കാണാൻ ഇത്രയേ ഉളളൂ എന്നെ ഉള്ളൂ…21 വയസ് ഒക്കെ ഉണ്ടാവും”
“21 വയസ്സിൽ കല്യാണം.. കണ്ടു പഠിക്ക്..നീ ഇങ്ങനെ ഫേസ്‌ബുക്ക് വീഡിയോയും കണ്ടു ഇരുന്നോ…”
“കെട്ടുന്നവർ കെട്ടിക്കോട്ടെ…ഞാൻ ഈ അടുത്തൊന്നും ഈ പരിപാടിക്ക് ഇല്ല…”
“23 വയസ് കഴിഞ്ഞില്ലേ ഇപ്പൊ..എത്രാം വയസിൽ കേട്ടാനാണ് മോന്റെ പ്ലാൻ..”
“ഒരു ആറു വർഷം കൂടെ കഴിഞ്ഞു..29 30 ഒക്കെ ആയിട്ടു മതിന്നാ തീരുമാനം..”ഞാൻ ചുമ്മാ അടിച്ചു വിട്ടു..ഇന്നിപ്പോ കെട്ടാൻ പറഞ്ഞാലും ഞാൻ റെഡിയായിരുന്നു..
“അഹ്..ബെസ്റ്റ്…എന്നാ പിന്നെ കെട്ടണ്ട നീ..പിന്നെ കെട്ടിട്ടും വലിയ കാര്യമൊന്നുമില്ല…”
“അതെന്താ അങ്ങനെ..എത്ര പേര് 30നും ശേഷം കെട്ടുന്നു..അവർക്കൊന്നും ഒരു കുഴപ്പുമില്ലലോ..”
“കുഴപ്പം ഒന്നും ഉണ്ടാവില്ല…പഴകിയ സാധനങ്ങൾക്ക് അധികവും ഗുണം കുറവായിരുക്കും..”
എന്നെ ഒന്ന് ആക്കാൻ വേണ്ടിയാണ് ഡബിൾ മീനിംഗിൽ ആയിരുന്നങ്കിൽ കൂടി സോഫിയത് പറഞ്ഞത്..
“അഹ്…ചേച്ചിയെ കെട്ടുമ്പോ ബെന്നിയേട്ടന് 31 വയസ് എങ്ങാൻ അല്ലെനോ.. ഗുണം കുറവായിരുക്കും എന്നു പറഞ്ഞത് സ്വന്തം അനുഭവത്തിൽ നിന്നും ആണെകിൽ ചില്ലപ്പോ ശരിയായിരിക്കാം..”
“ടാ…ടാ… വേണ്ട അത്….നിന്റെ നാക്കുണ്ടല്ലോ…ചെത്തി ഉപ്പിലിടണം…”സോഫി ആകെ ഒന്നു ചൂളിപ്പോയി.. മുഖത്തു അതു ശെരിക്കും കാണാമായിരുന്നു.
“ചോദിച്ചു വാങ്ങിച്ചതെല്ലേ…നന്നായിപ്പോയി..”
“എന്തു വാങ്ങാൻ അങ്ങേർക്ക് ഒരു ഗുണക്കുറവും ഇല്ലായിരുന്നു…എല്ലാവർക്കും ഗുണകുറവ് ഉണ്ടാകുമെന്നു ഞാൻ പറഞ്ഞില്ലല്ലോ…”
“ഉവ്വ്..വീണതല്ലേ…ഒന്നു കൂടെ ഉരുണ്ടു നോക്കൂ…”
“എണീറ്റ് കൈ കഴുകെടാ ചെറുക്കാ…”
ആ സീൻ അവിടെ അങ്ങു അവസാനിപ്പിക്കാൻ വേണ്ടിയാവണം സോഫി അങ്ങനെ പറഞ്ഞത്.
അങ്ങനെ കൈ കഴുകി സോഫയിൽ പോയിരുന്നു..
“എങ്ങനെ ഉണ്ടായിരുന്നു കണ്ണാ ഫുഡ്..”