കനകം കാമിനി കഴപ്പ്
Kanakam Kamini Kazhappu | Author : MDV
“നീയെന്തിനാ ഇതൊക്കെ കാര്യമായിട്ടെടുക്കുന്നെ ? അജു, കോളേജ് ആവുമ്പൊ ഇങ്ങനെയൊക്കെയാണ്, ഞാനിപ്പോ അവന്റെ കൂടെ ഡാൻസ് പ്രാക്ടീസ് ചെയ്യുന്നതാണോ നിനക്കിത്ര കുഴപ്പം? നീ തന്നെയല്ലേ എനിക്കിഷ്ടമുള്ളതൊക്കെ ചെയ്തോളാൻ പറഞ്ഞെ, ഇപ്പോഴെന്താ നീ..”
“ശെരിയാണ്, ഞാൻ പ്ലസ് റ്റു വരയെ പഠിച്ചുള്ളൂ, എനിക്കിനി പഠിക്കാനൊട്ടു താല്പര്യവുമില്ല, എന്നാലും കാണുന്നോരൊക്കെ നിന്നെ തൊടുന്നത് എനിക്കെന്തോ പോലെയാണ്….”
“നിനക്ക് വട്ടാണ് അജൂ. ഇങ്ങനെയോരോന്നു പറഞ്ഞാൽ എനിക്ക് നിന്നോടുള്ള ഇഷ്ടം പോലും കുറയും കേട്ടോ…”
“അഷിത ഞാൻ…”
“വേണ്ട മതി പറഞ്ഞത്…” അഷിത ഫോൺ കട്ടാക്കി, പറഞ്ഞു കൊണ്ടിരിക്കുമ്പോ അത് മുഴുവനാക്കാതെ ഇങ്ങനെ ചെയ്യുന്നതവളുടെ സ്‌ഥിരം പരിപാടിയാണ്, കാര്യം ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആയിട്ട് 360 ദിവസം പോലുമായിട്ടില്ല, എന്നാല്പോലും 36 തവണ ഇപ്പൊ ഉടക്കി. രണ്ടാൾക്കും നല്ല ഇഷ്ടമൊക്കെയാണ്……
പറഞ്ഞു വരുമ്പോ എന്റെ അമ്മാവന്റെ മകളാണ് കക്ഷി, അഹങ്കാരിയാണ്. എന്നേക്കാൾ പഠിപ്പുമുണ്ട്. അവളിപ്പോ എഞ്ചിനീയറിംഗ് സെക്കൻഡ് ഇയർ. അതായത് കമ്പ്യൂട്ടർ സയൻസ് ആണെന്ന് തോനുന്നു. എന്റെ വീട്ടിൽ നിന്ന് കുറച്ച് അടുത്താണ് അഷിതയുടെ വീട്. അമ്മാവൻ ഇപ്പോഴും ഗള്ഫില് തന്നെയാണ്, ഇവിടെ വീട് വെച്ചപ്പോൾ അഷിതയും ആന്റിയും നാട്ടിലേക്ക് വന്നതാണ്.
അഷിത, എന്റെ അതെ പ്രായമാണ്, മുൻപ് ഞങ്ങൾ തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു. അന്നൊക്കെ ക്ലാസിൽ പോകാൻ വലിയ ഇഷ്ടം ഇല്ലെങ്കിലും അഷിതയുടെ ഒപ്പം ബസ്റ്റാൻഡ് വരെ പോകാനുള്ള ഇഷ്ടം കൊണ്ട് ആണ് ഞാൻ സ്‌കൂൾ പോയിരുന്നത്. തരം കിട്ടുമ്പോഴെല്ലാം അഷിതയുടെ ശരീരത്തിൽ അടിമുടി നോക്കാനും അവളുടെ ശരീരത്തിലെ മുല്ലപ്പൂവിന്റെ മണം മൂക്കിലേക്ക് വലിച്ചു ഞാൻ വെള്ളം ഇറക്കും. ഞാൻ മാത്രമല്ല. എന്റെ കൂടെ ഉള്ളവൻമാരും അവളെ നല്ലപോലെ നോക്കുമായിരുന്നു, ചരക്കെന്നു വെച്ചാൽ