റസിയാത്ത – ഇക്ക ഇല്ലയിരുന്നേൽ ഞാൻ ആകെ വീണു പോയേനെ..താങ്ക്സ്..
ജമാൽ ഇക്ക – ഞാൻ ഇയാൾക്ക് ബർത്ത്ഡേ പറയാൻ ആയി വന്നത് ആയിരുന്നു..ഹാപ്പി ബർത്ത് ഡേ റസിയ..ഇന്ന് കാണാൻ നല്ല ഭംഗി ഉണ്ട്..ഞാൻ അത്ര മോശം ആൾ അല്ല കെട്ടോ..കല്യാണം ഒന്നും കഴിച്ചില്ല..ആരും ഒന്നും പറഞ്ഞു തരാൻ ഇല്ലായിരുന്നു..ക്ഷമിക്കണം..
റസിയാത്ത – താങ്ക്സ് ..ഇക്ക..ഞാൻ എന്തേലും പറഞ്ഞിട്ട് വിഷമം ആയെങ്കിൽ സോറി…എല്ലാം ഞാൻ മറന്നു..ഇനി നല്ല ഫ്രണ്ട്സ് ആണ് നമ്മൾ..ഓക്കേ അല്ലേ..
ഇക്ക – ഞാൻ നന്നായി ..ഞാൻ നിന്നെ എൻ്റെ സ്വന്തം മോളെ പോലെ ആണ് കാണുന്നത്..
ഇക്ക വേഗം വിട്ടു ഒന്ന് ചിരിച്ചു..താത്ത ഒന്ന് നോക്കി താഴേക്ക് പോയി..
അവര് പോയി ഞാൻ സ്റ്റെപ്പ് ഇറങ്ങാൻ നേരം വഴുക്കി..അപ്പൊൾ ആരോ എണ്ണ ഒഴിച്ചത് എന്തോ ആണ്..ജമാൽ ഇക്ക ആവുമോ..?മനസ്സിൽ സംശയം തോന്നി..
ഞാൻ ഒരു ഗിഫ്റ്റ് വാങ്ങാൻ ആയി പോയി…കുറെ ആലോചിച്ചു ഒരു മാല വാങ്ങിച്ചു..കുറച്ച് പൈസ കയ്യിൽ ഉണ്ടായിരുന്നു..ബാക്കി കടം വാങ്ങി..
ഞാൻ അതും ആയി വീട്ടിൽ പോയി..അവിടേ എത്തി …ഞാൻ ഗിഫ്റ്റ് ഒളിപ്പിച്ചു വെച്ച് റസിയാത്ത യെ തേടി നടന്നു..മുകളിൽ ഉണ്ടാവും എന്ന് പറഞ്ഞപ്പോൾ ഞാൻ അവിടേ പോയി നോക്കാം എന്ന് കരുതി..
ഞാൻ മുകളിൽ പോയി നോക്കുമ്പോൾ മുറിയിൽ ഒന്നും ഇല്ല..അതിൽ ഒക്കെ കുട്ടികൾ കളിക്കുക ആണ്..
ഞാൻ താഴേക്ക് പോരാൻ നേരം ടെറസിലെക്ക് ഉള്ള വാതിൽ തുറന്ന് കിടക്കുന്നു..
അവിടെ പോയി നോക്കി..റസിയാത്ത യും ജമാൽ ഇക്കയും എന്തോ സംസാരിച്ച് പൊട്ടി ചിരിക്കുന്നു..