എല്ലാവരും അടിച്ചു പുറത്താക്കി..പോലീസ് വരെ വന്നു അയാളെ കൊണ്ട് പോയി..ഇതോടെ അയാളുടെ ശല്ല്യം തീർന്നു എന്ന് ഉറപ്പായി…
വിഷമിച്ചു എല്ലാവരും പിന്നെ പഴയത് പോലെ ആയി.. റജില അതിനു ഇടയിൽ രണ്ടു അടി അടിച്ചത് കൊണ്ട് അവളുടെ കുറച്ചു വിഷമം മാറി..റസിയാത്ത അരഞ്ഞാണം ആരും കാണാതെ അയാളുടെ മുഖത്ത് എറിഞ്ഞു ഒരു അടി കൊടുത്തു..എൻ്റെ മനസ്സിൽ ആകെ സന്തോഷം .
എല്ലാവരും പോവാൻ ഉള്ള തയ്യാറ്ലായിരുന്നു..ഞാൻ ബർത്ത്ഡേ കുളമായ ആളെ കാണാൻ ഞാൻ പോയി..
താത്ത..ഞാൻ ഒരിക്കലും താത്ത യെ കാണാൻ ആഗ്രഹിക്കാത്ത ആളെ കൂടെ ആണ് കണ്ടത്..അത്ര ഒക്കെ അയാളെ അറിഞ്ഞിട്ടും താത്ത അയാൾക്ക് കുറച്ചു നേരം നിന്ന് കൊടുത്തില്ലെ..ഞാൻ ഇത്ര കാലം നമ്മുക്ക് ഇടയിൽ ആരും ഇല്ല എന്ന് ആണ് കരുതിയത്..
രാവിലെ സ്റ്റെപ്പിൽ നിന്ന് വീഴാൻ കാരണം അയാള് എണ്ണ അവിടേ ഒഴിച്ചത് ആണ്..ഞാൻ എല്ലാം കണ്ടു..അരഞ്ഞാണം ഇട്ടതും എല്ലാം..
റസിയാത്ത ,- ഡാ..ഞാൻ അറിയാതെ പെട്ടന്ന്..എനിക്ക് എന്തോ പോലെ ആയി
എൻ്റെ ഗിഫ്റ്റ് പോലും നോക്കാൻ നേരം ഇല്ലാതെ ആ വൃത്തി കെട്ടവൻ്റേ കൂടെ..ച്ചെ..എനിക്ക് വെറുപ്പ് ആണ് ഇപ്പൊൾ താത്ത യൊടു..കയ്യിൽ പൈസ ഇല്ലാഞ്ഞിട്ട് കടം വാങ്ങി ആണ് ഞാൻ അത് വാങ്ങിയത്..
അപ്പോ ഇക്ക മതി അല്ലേ….എന്നാലും താത്ത…
ഞാൻ ഇറങ്ങി പോയി ..താത്ത മുറിയിൽ പോയി കുറെ കരഞ്ഞു..
കുറച്ചു കഴിഞ്ഞ് അതെ വേഷത്തിൽ ഞാൻ വാങ്ങിച്ചു കൊടുത്ത മാല കഴുത്തിൽ ഇട്ടു കൊണ്ട് താത്ത താഴേക്ക് വന്നു..അതെ സാരിയിൽ തന്നെ..