.
അവൾ അകത്തു കേറി കുറ്റി ഇട്ടു ആകെ വല്ലാത്ത ഒരു അവസ്ഥാ…. നനഞ്ഞ തുണി മാറ്റി ഒന്ന് കുളിച്ചു.. നല്ല നീറ്റൽ…. കുളി കഴിഞ്ഞു ദേഹം തുടച്ചു കാല് മുട്ടിനു താഴെ താമര വള്ളി കൊണ്ട് മുറിഞ്ഞു ഇരിക്കുക ആണ്…. ആകെ നീറൽ അപ്പോൾ ആണ് ഇടാൻ ഇന്നർ ഇല്ല എന്ന് ആലോചിച്ചതു..
അയ്യോ പണി ആയല്ലോ അവനോട് ഇങ്ങനെ പറയും… അവള് പാവാടയും, ബനിയനും ഇട്ടു. ഒരു ലേശം പോലും ഉടയാത്ത മാറിടങ്ങൾ തെറിച്ചു കുമ്പിച്ചു നിക്കുന്നു അവൾക്കു നാണം വന്നു….. ആ ടർക്കി എടുത്തു മാറത്തു മറച്ചു പുറത്ത് ഇറങ്ങി…
വാതിൽ തുറന്നപ്പോൾ കയ്യിൽ ഒരു കോഫിയും ആയി കൃഷ്ണ നിക്കുന്നു അവൾക്കു അത്ഭുതം ആയി..
അവൻ ചിരിച്ചു അവളെ ബെഡിൽ ഇരുത്തി.. കോഫി അവൾക്കു കൊടുത്തു
തുളസി അദിശയത്തോടെ അവനെ നോക്കി അ മുഖത്തു തെളിച്ചം മാത്രം എന്റെ മുഖത്തു അല്ലാതെ എങ്ങും നോക്കുന്നില്ല….
കൃഷ്ണ താഴെ ഇരുന്നു അവളുടെ കാല് നോക്കി മുറുവിൽ തൊട്ടു
അവൾ കാല് വലിച്ചു അവനെ നോക്കി
അവൻ കാല് എടുത്തു മടിയിൽ വെച്ച് ബെറ്റാഡിൻ എടുത്തു മുറുവിൽ പെരട്ടി എണിറ്റു
തുളസിയുടെ കണ്ണു നിറഞ്ഞു ഒഴുകി.. അവൾ അവൻ കാണാതെ കണ്ണു തുടച്ചു.. അവക്ക് മനസ് നിറഞ്ഞിരുന്നു. ചെറുപ്പത്തിലെ അച്ഛൻ മരിച്ചു കോളേജിൽ പഠിക്കുമ്പോൾ പറയതക്ക അടുപ്പം ആരോടും ഇല്ലായിരുന്നു… കല്യാണം കഴിച്ചപ്പോൾ ഇങ്ങനെയും അതോടെ ആണിനെ വെറുത്തിരുന്നു. പക്ഷേ ഇപ്പോൾ അവൾ വല്ലാത്ത ഒരു അവസ്ഥയിൽ ആണ്. ഇത്രയും കെയർ ചെയ്യാൻ ആണിന് ആകുമോ. അവൾ ആ കോഫി കുടിച്ചു.
മോളെ “”തുളസി””……………………… എന്ന വിളി കേട്ടു ആണ് അവർ വതുക്കലേക്ക് നോക്കിയത്……. രണ്ട് പേരും ഒരുപോലെ വതുക്കൽ നിന്ന ആളെ കണ്ടു ചിരിച്ചു…….