സംതൃപ്തി 4 [Lavender]

Posted by

അയാളാണ്…. എല്ലാവരോടും നല്ല സ്നേഹം…
….
നല്ല അധ്വാനിയാണ് മഗൻ, മാനസിക നിലയിൽ അൽപ്പം പ്രശ്നം ഉണ്ട് ….. സാറിന് കഥകൾ പറഞ്ഞു കൊണ്ട് ഇരിക്കാൻ ഒരു കൂട്ടാവുമോന്നത് എനിക്ക് തീർച്ചയില്ല… മൂപ്പനും മഗനെ നല്ല വിശ്വാസം ആണ് …

ഞാൻ: അത്…. കൊഴപ്പം… ഇല്ല..” പണികൾ നടക്കുമല്ലോ.” … വളരെ ഉപകാരം പരമു ….

പരമു …. : സാറെന്താണീ പറയുന്നത് , അതെന്റെ കടമയല്ലേ.”

ഞാൻ: പരമു നിനക്ക് പൈസ വല്ലതും വേണോ….

പരമു : സാറു … തന്നിരുന്നല്ലോ..

ഞാൻ: അതല്ലടാ… പരമു …. നീ … പോവുകയല്ലേ…. വിവാഹം അല്ലേ….

പരമു : അതിന്റെ കാര്യം ഇല്ല… സാറേ…..

ഞാൻ : കാര്യമൊക്കെയുണ്ട്.. നാളെ ഞാൻ വരുന്നുണ്ട് … ശരി… എന്നാൽ

പരമു : ഇ… സാറ് ..

…. –
……. =
…………. =

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം….. ഞാൻ അമ്മയെയും കൊണ്ട് … ഫാം ഹൗസിലേക്ക് തിരിച്ചു…. ഉച്ചയോടെ തന്നെ പരമു തിരിക്കാൻ നിൽക്കുകയാണ്….

പിരിഞ്ഞു പോകുവാൻ വിഷമമുണ്ടെങ്കിലും , തിരിച്ചു വരുവാനായൊരു യാത്രയായ്പ്പ് , അത് അനിവാര്യമായിരുന്നു..….. വികാരപരമായ മുഹൂർത്തമായിരുന്നു അത്… മൂവരുടെയും കണ്ണുകൾ നനഞ്ഞു…..
പരമുവിന് സമ്മാനമായി 5 ലക്ഷം രൂപയും കൂടെ ഞാൻ കൊടുത്തതിൽ പിന്നെ…. പരമു പൊട്ടി കരഞ്ഞു……..
….
…….. യാത്ര പറഞ്ഞ് ….. പരമുവിനെ ഞാൻ …. കോയമ്പത്തൂരിലേക്കുളള ബസ്സ് കയറ്റി വിട്ടു………
….
……
…….
ഞാനും ….. അമ്മയും…. ഫാം ഹൗസിൽ ഒറ്റക്കായി…. യാത്രാ ക്ഷീണം ഉള്ളതുകൊണ്ട്.. ഞങ്ങൾ അന്ന് നേർത്തേ കിടന്നു…

….
പരമു പറഞ്ഞു തന്നത് പോലെ ഞാൻ അതിരാവിലെ എഴുന്നേറ്റ് പശുക്കളെ കുളിപ്പിച്ച് വൃത്തിയാക്കി ….. തൽക്കാലത്തേക്ക് ഞാൻ തന്നെ ഒരു പണിക്കാരനായി മാറി…. അല്ല…. അങ്ങനെ ചെയ്യുന്നതിൽ എനിക്ക് യാതൊരു നാണക്കേടും ഇല്ലായിരുന്നു.. ഞാൻ പാലിന്റെ തൊട്ടി കൊണ്ട് വന്ന് , അകിട് വീർത്ത പശുക്കളെ മാത്രം കറന്നു കൊണ്ടിരുന്നു …. പക്ഷെ എനിക്കൊരു കാര്യം മനസിലായത് ഈ പണി എളുപ്പമല്ല എന്നുള്ളതാണ്… സ്ഥിരം ചെയ്യുന്ന ആൾക്കേ ഇത് ചെയ്ത് പോരാൻ സാധിക്കൂ എന്നുള്ളതാണ്… പരമു പോയതിന്റെ ഒരു നഷ്ടം വലുതാണ്..
ഇനി വരുന്നവൻ എങ്ങനയാണാവോ ….
പറഞ്ഞു കേട്ടതിൽ ആള് കുഴപ്പമില്ല…. അൽപ്പം ക്ഷീണിച്ചെങ്കിലും ഞാൻ പശുക്കളുടെ കറവ പിടിച്ചു…രണ്ട് ദിവസത്തേക്കല്ലേ അപ്പോഴേക്കും ആളു

Leave a Reply

Your email address will not be published. Required fields are marked *