അങ്ങെനെ ശിഷ്ടകാലം തന്റെ അമ്മക്കും പെങ്ങൾക്കും ഒപ്പം നാട്ടിൽ കഴിയാൻ വേണ്ടി, ഇനി നാട്ടിൽ എന്തേലും പരിപാടി നോക്കാന്ന് വച് , അവൻ അമേരിക്കയോട് വിട പറഞ്ഞു
‘ലേഡീസ് ആൻഡ് ജന്റിൽമന് …..
ഫ്ലൈറ് ലാൻഡ് ചെയ്യാൻ പോകുന്നതിനുള്ള അന്നൗൻസ്മെന്റ് അണ്
അവൻ തിരിച്ച വരുന്നത് വീട്ടിൽ പറഞ്ഞിട്ടില്ല അവരിക്ക് ഒരു സർപ്രൈസ് കൊടുക്കാലോ
അവനെ പിക്ക് ചെയ്യാൻ പുറത്തു അവന്റെ കൂട്ടുകാരൻ സമീർ ഉണ്ടായിരുന്നു
സമീർ : അളിയ എന്തല്ലാ
ആദി : ടാ മോനെ എന്തല്ലാ
സമിർ : എന്തില്ലെ മോനെ , നീ ആളാകെ മറിപോയല്ലോ ഇപ്പോ ഒരു മൊഞ്ചൻ ആയിട്ടിൻഡ്
ആദി :
സമീർ : എന്നാ പിന്നെ വിട്ടാലോ
ആദി : അഹ്ട വിട്ടേക്കാ
എയർപോർട്ട് ന്ന് 2 മണിക്കൂർ ഓട്ടം മാത്രേ വീട്ടിലേക്കുള്ളൂ
ആദി പുറത്തെ കാഴ്ചകളിൽ മുഴുകി ഇരിക്കാണ് , തന്റെ നാടിന് വാലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല റോഡ് അടിപൊളി ആക്കി എന്നത് ഒഴിച്ചാൽ ബാക്കി ഒക്കെ താൻ പോകുമ്പോ ഉള്ളത് പോലെ തന്നെ ഉണ്ട്
അങ്ങനെ അവർ വീട്ടിൽ എത്തി പറയാത്തത് കൊണ്ട് തന്നെ അമ്മയും ആതുവും വീട്ടിൽ ഇണ്ടാവില്ല എന്ന് അവന് അറിയാര്ന്നു
അവൻ താക്കോൽ നോക്കാനായി ചെടി ചട്ടിടെ അടിയിൽ നോക്കി പക്ഷെ അവിടെ ഇല്ല
എനി സ്ഥലം മാറ്റിയോ എന്ന് അവൻ ചിന്ദിക്കുമ്പോ സമീർ വിളിച്ചു
സമീർ : അളിയാ ടാ ഞാൻ പോട്ടെ കൊറച്ചു തെരക്ക് ഇൻണ്ടാര്ന്ന് നീ വൈകിറട്ട് ക്ലബ്ബിലേക് ഇറങ്
ആദി : ശെരിടാ വൈകിട്ട് കാണാം, ടാ സാധനം കൊണ്ടനിറ്റിണ്ട് ഇപ്പൊ വേണോ വൈകിട്ട് മതിയ
സമീർ : വൈകിട്ട് മതിടാ
ആദി : ഒകെ ടാ
സമീർ പോയി കഴിഞ് ആദി വീണ്ടും താക്കോൽ തിരയാൻ പോയി അപ്പോഴാണ് അവൻ വീട് ശ്രദ്ധിക്കുന്നത് മൊത്തത്തിൽ മാറ്റം വന്നിട്ടിണ്ട് ഇപ്പൊ അടിപൊളി ആയിട്ടിണ്ട്
ആദി വീണ്ടും താക്കോൽ അന്വേഷിച്ചു നോക്കി കിട്ടിലാ , അവൻ വെറുതെ പോയി വാതിൽ തുറക്കാൻ നോക്കി അപ്പോ വാതിൽ തുറന്നു അപ്പോഴാണ് അവന് അകത്ത് ആളുണ്ടെന്ന് മനസിലായത്.
ആദി : ഇനി ‘അമ്മ നേരത്തെ വന്നോ ,