പിന്നെ?
എന്തായാലും അവൻ വരുവോ എന്ന് നോക്കാം.”
അത് പറഞ്ഞു അവൾ ബെഡിൽ കയറി തലവണ യെയും പൊതി പിടിച്ചു കിടന്നു.
കുറച്ചു നേരം കഴിഞ്ഞു അനിയത്തി യും വിളിച്ചു. അത് കഴിഞ്ഞു ഉറക്കത്തിലേക് വീണു.
ഇതേ സമയം അവൻ.
“എന്താണ് തനിക് അവളുടെ കണ്ണുകളാൽ ആകർഷിക്കുന്നെ.
അവളോട് പ്രണയം പോലുള്ള വികാരം തോന്നുന്നേ?
എന്തായാലും വ്യാഴാഴ്ച കാണാൻ പോകണം.
അവളെ കാണുമ്പോൾ എന്തോന്ന് ഇല്ലാത്ത ഒരു അനുഭൂതി അല്ലോ.
എന്നാലും അവൾക് ധായിരം ഉണ്ട്.
ഒറ്റക്ക് ആണേലും അങ്ങോട്ട് വന്നല്ലോ.
പക്ഷേ ഞാൻ അവളെ കടത്തി വീട്ടില്ലെങ്കിൽ എന്തായേനെ.
ആൾ കൊള്ളാം ചിന്തിക്കാൻ ഉള്ള കഴിവ് കുറച്ചു കുറവ് എന്ന് ഉള്ള് .
കാർത്തിക IPS.”
അതും പറഞ്ഞു അവൻ പൂർണ ചന്ദ്രനെ
നോക്കി കിടന്നു.
അങ്ങനെ ദിവസംങ്ങൾ കടന്നു പോയി.
വ്യാഴാഴ്ച ആയിരിക്കുന്നു.
കാർത്തിക നല്ല തിടുക്കം അർന്ന പണിയിൽ ആയിരുന്നു വേറെ ഒന്നും അല്ലാ തലമുടി ഒക്കെ നിറ്റ് ആയി ചിമ്പി ഒരുക്കി. കണ്ണുകൾ എയ്ലെനർ ഒക്കെ വരച്ച് കണ്ണാടിയിൽ നോക്കി.
പിന്നെ അവളുടെ അനിയത്തി ബര്ത്ഡേക് മേടിച്ചു തന്നാ ഡ്രസ്സ് തന്നെ ഇട്ടു ജിൻസും ടി ഷർട്ടും ആണ്.
എന്നിട്ട് കണ്ണാടിയിൽ നോക്കിയപ്പോൾ അവൾക് തന്നെ തോന്നി തന്റെ ഭംഗി ക് അന്നും ഇന്നും ഒരു കുറവ് പോലും ഇല്ലാ.
പിന്നെ ഫ്ലാറ്റ് പൂട്ടിയാ ശേഷം താഴെ വന്നു ഒരു ടാക്സി വിളിച്ചിരുന്നു അവിടെ നിന്ന് അന്ന് പറഞ്ഞപോലെ മുബൈലെ റോയൽ ഹോട്ടലിന്റെ ഫ്രണ്ടിൽ ഉള്ള ഒരു ബെഞ്ചിൽ തന്നെ ഇടാം പിടിച്ചു അവനെയും കത്ത് കാർത്തിക നിന്നു. അവളുടെ സ്റ്റേഷൻ പരിധിയിൽ നിന്ന് വളരെ അകലെ ആയത് കൊണ്ട് ആർക്കും തന്നെ പരിചയം കാണില്ല എന്ന് അവൾക് അറിയാം അവനും അത് സൈഫ് ആണെന്ന് കരുതി കൊണ്ട് ആണ് ഇത്രയും ദൂരം വന്നത് തന്നെ.
ഓരോ ബസും സ്റ്റോപ്പിൽ നിർത്തുമ്പോഴും അവളുടെ കണ്ണുകൾ അവനെ തേടി കൊണ്ട് ഇരുന്നു.
തനിക് സിവൽ സർവീസ് റിസൾട്ട് നോക്കിയതിനേക്കാൾ കൂടുതൽ ആകാംഷ