കാർത്തിക മനസിൽ പറഞ്ഞു.
ഇവന് ഇത്രയും ലുക്ക് ഉണ്ടായിരുന്നോ. ഓ ആ താടിയും വടിച്ചു മുടിയും വെട്ടിയാൽ ഒടുക്കത്തെ ലുക്ക് ആയിരിക്കും ആ മോന്ത കാണാൻ.ബോഡി ഒക്കെ സൂപ്പർ. മാസിൽസ് ഒക്കെ പാകത്തിന് ഉണ്ട്.
നിന്നെ ഞാൻ വിടില്ലടാ. എന്റെ നാട്ടിൽ എത്തികോട്ടെ. നിന്നെ നല്ല ഒരാൾ ആക്കി നിന്നെ കൊണ്ട് തന്നെ എന്നെ കെട്ടിക്കും.
അതേ സമയം അവന്റെ മനസിൽ.
ആരെങ്കിലും കണ്ടാൽ പണി ആക്കുമോ. ഒരു തൊപ്പി കൂടി വാങ്ങി തലയിൽ വേകം.
ഈ പെണ്ണിന്റെ കണ്ണുകൾ എന്നെ പിടിച്ചു നിർത്തുവല്ലോ.
“ആൾ ഇപ്പൊ സൂപ്പർ ആയല്ലോ..
വാ പോകാം.”
ഒരു തൊപ്പിയും വാങ്ങി അടുത്തുള്ള പമ്പിലേക് കയറി.
ഡാൻസ് ഒന്ന് കളിച്ചില്ല ബിയർ കുടി ആയിരുന്നു.
അവൻ പയ്യെ കുടിച്ചു കൊണ്ട് ഇരുന്നപ്പോൾ.
തനിക് ഇതിൽ നല്ല വിൽ പവർ ആണ് എന്ന് പറഞ്ഞു ഒരു കുപ്പി ൽ അവന് ഇച്ചിരി കൊടുത്ത ശേഷം ബാക്കി മുഴുവൻ അവൾ കുടിച് ഇറക്കി.
തനും സ്റ്റെല്ല യും കോളേജിൽ പഠിച്ചോണ്ട് ഇരുന്നപ്പോൾ കുടിച്ചിട്ട് ഉണ്ടെന്നും ഇവിടെയും ഞങ്ങളൾ ചിലപ്പോ വാങ്ങി കുടിക്കും എന്ന് കാർത്തിക അതിന്റെ കട്ടിൽ പറഞ്ഞു കൊണ്ട് ഇരുന്നു.
അവൾവാ തോരാതെ പറഞ്ഞു കൊണ്ട് ഇരുന്നത് കേട്ട് കൊണ്ട് ആ 100ml ഗ്ലാസിൽ എടുത്തത് പതുകെ കുടിച് തീർത്ത് അവൻ.
പക്ഷേ അവന് പണി ആയി എന്ന് മനസിലാക്കി കൊണ്ട് കാർത്തികഉറക്കത്തിലേക് പോകുന്നപോലെ അവന് തോന്നി.
പതിയെ ആ ഡെസ്കിൽ തല വെച്ച് പിറു പിറുത് ഉറക്കത്തിലേക് പോയി.
അവളുടെ ആ മുഖവും അടഞ്ഞ മിഴികളും കണ്ട് അവൻ ഓർത്ത്.
“ഈ സാധനത്തെ ഞാൻ എങ്ങനെ ഇവിടെ ഇട്ടേച് പോകും…….
Ips കാരി ആണെന്ന് ഉള്ള ബോധം പോലും ഇല്ലാ എന്ന് തോന്നുന്നു.
എന്തായാലും ഇനി ഇതിനെ ഇത് താമസിക്കുന്ന സ്ഥലത്തു കൊണ്ട് പോയി കിടത്താണല്ലോ….”
(തുടരും )
എല്ലാവരും കമെന്റുകൾ എഴുതണം.
പിന്നെ മൊത്തം ട്വിസ്റ്റ് ആയിരിക്കും എന്റെ സ്റ്റോറി അതുകൊണ്ട് ഓവർ തിങ്കിങ് വേണ്ടാ കേട്ടോ 🚶🏻♂️🚶🏻♂️🚶🏻♂️🚶🏻♂️.
പിന്നെ വേറെ ഒന്നും പറയാൻ ഇല്ലാ.
സപ്പോർട്ട് വേണം.