നടന്നിട്ട് മതി നിനക്ക് ചായ വാങ്ങി തരുന്നുളൂ.”
“ദേ മേഡം ഞാൻ പച്ചവെള്ളം പോലും കുടിച്ചിട്ട് ഇല്ലാട്ടോ.”
“ഓ വാങ്ങി തരാവേ.”
എന്ന് പറഞ്ഞു കാർത്തികയും അവനും ഹോട്ടലിൽ കയറി ഒരു ഒഴിഞ്ഞ മേശയിൽ അടുത്ത് ഇരുന്നു. രണ്ട് കോഫി ഓഡർ ചെയ്തു ഒപ്പം കാർത്തിക ലവ് ചിഹ്നം പോലെ ഡിസൈൻ വേണം എന്ന് അവൻ കാണാതെ അയാളോട് പറഞ്ഞു.
ഇച്ചിരി നേരം കഴിഞ്ഞപ്പോൾ അവരുടെ മുന്നിൽ രണ്ട് കോഫി വന്നു.
തന്റെ മുന്നിൽ വന്ന ലവ് ചിഹ്നം കണ്ടാ അവന് മനസിൽ സന്തോഷം ആയി പക്ഷേ പ്രേകടം ആക്കി ഇല്ലാ.
കാരണം കാർത്തിക തന്നെ വച്ച് ചെയുന്നുണ്ട് എന്ന് അവന് നന്നായി അറിയാം ആയിരുന്നു.
കാർത്തികയും ആ കോഫി എടുത്തു അവനും.
അവൻ ഒരു മൈൻഡ് പോലും ചെയ്യാതെ ആ കാപ്പി ചായ കുടിക്കുന്ന കണ്ടതോടെ കാർത്തിക ടെ മനസിൽ തോന്നി.
ഇവന് ഒരു ലവ് മൂഡും ഇല്ലേ.
ഓർത്ത് തീർന്നതും.
അവൻ പറഞ്ഞു.
“നല്ല കപ്പി ചായ.”
“ഉം.”
അവൾ പതുക്കെ കുടിച് തിരുന്നതിന് മുൻപ് ഞാൻ കുടിച് തീർത്തു.
തന്നെ എല്ലാവരും നോക്കുന്നുണ്ട് എന്ന് മനസിലാക്കിയ അവൻ തല തോർത്ത് ഇട്ട് മറച്ച ശേഷം.
“മേഡം ഞാൻ പുറത്തേക് പോകുവാ.
ഈ വേഷത്തിൽ വന്നാ കാരണം ആൾകാർക് ഒക്കെ എന്തോപോലെ.
ഞാൻ പുറത്ത് കാണും ”
“എടാ ഞാനും വരുന്നു.”
കാർത്തിക വേഗം തന്നെ പേ ചെയ്തു അവന്റെ ഒപ്പം ഇറങ്ങി.
“എന്താ മേഡം.
ഈ പാവം കള്ളനെ ഒക്കെ ചായ കുടിക്കാൻ ഒക്കെ ക്ഷെണിച്ചേ ”
കാർത്തിക ഒന്ന് ചിരിച്ചു.
“തനിക് വേറെ എന്തെങ്കിലും ജോലി ചെയ്തുടെ.”