ബോസ്സിന്റെ കൂടെ ഒരു രാത്രി [രേഷ്മ]

Posted by

ബോസ്സിന്റെ കൂടെ ഒരു രാത്രി

Bossinte Koode Oru Raathrai | Author : Reshma


എന്റെ പേര് രേഷ്മ. എറണാകുളത്താണ് വീട്.

ഇത് ഒരു യഥാർത്ഥ സംഭവമാണ്. ഇത്തരം കഥകൾ എഴുതി യാതൊരു പരിചയവും എനിയ്ക്കില്ല. ആദ്യമായിട്ടാണ് ഞാൻ ഈ സൈറ്റിൽ വരുന്നതും. എനിക്കറിയാവുന്ന വാക്കുകളും പ്രയോഗങ്ങളുമാണ് ഈ കഥയിൽ. എന്റെ ജീവിതത്തിൽ യഥാർത്ഥത്തിൽ നടന്ന സംഭവം ഒട്ടും അതിശയോക്തി ഇല്ലാതെ അതേ പടി ഇവിടെ ഞാൻ വിവരിക്കുകയാണ്. അപാകതകൾ  കാണുന്നെങ്കിൽ ക്ഷമിയ്ക്കുക. ഒരു പക്ഷെ മറ്റു കഥകളെപ്പോലെ ഒരു ചൂടൻ കഥയായി ഈ കഥ നിങ്ങൾക്ക്  തോന്നുകയില്ല. അത് ഒരു വ്യത്യാസമായി കരുതി എന്നെ പ്രോത്സാഹിപ്പിച്ചാൽ വളരെ സന്തോഷം. എന്തായാലും ഒന്ന് വായിച്ചു  നോക്കൂ.

ബി.ടെക്. പാസ്സായി ഒരു മാസം കഴിഞ്ഞപ്പോൾ എറണാകുളത്തുള്ള ഒരു ചെറിയ സോഫ്റ്റ്‌വെയർ കമ്പനിയിൽ എനിയ്ക്ക് ജോലി കിട്ടി. ആകെ പത്തുപേർ മാത്രമുള്ള ആ  കമ്പനിയുടെ സി.ഇ. ഓ . ആണ് വിജയ്. വിജയ് വിവാഹിതനാണ്.

പ്രായം കൊണ്ട് വിജയ് സാറും ഞാനുമായി നല്ല വ്യത്യാസം ഉണ്ടെങ്കിലും എനിയ്ക്ക് സാറിനെ വലിയ ഇഷ്ടമായി. മെലിഞ്ഞു നല്ലപൊക്കമുള്ള സുന്ദരനായ വിജയ് സാറിനെ കണ്ടാൽ കല്യാണം കഴിച്ച ആളാണെന്നു പോലും തോന്നുകയില്ല. നല്ല നർമ്മബോധമുള്ള ആളുമാണ്  വിജയ് സാർ. സാറിന്റെ പെരുമാറ്റവും സംസാരവും ചുറുചുറുക്കും ഒക്കെക്കൊണ്ട് എനിയ്ക്ക് സാറിനോട് ഒരു പ്രത്യേക ആകർഷണം തോന്നി.

വിജയ് സാറിന് എന്നോടും ആദ്യം കണ്ടത് മുതൽ വലിയ എന്തോ ഒരു പ്രത്യേകതയുണ്ട്. കൂടെക്കൂടെ എന്നെ സാറിന്റെ റൂമിലേക്ക് വിളിയ്ക്കും. വലിയ ആവശ്യം ഒന്നും ഉള്ളതുകൊണ്ടല്ല. വെറുതെ എന്തെങ്കിലും തമാശ പറയാനൊക്കെയാണ്. പക്ഷെ സാർ മോശമായി ഒന്നും സംസാരിക്കുകയില്ല. ഞാനും അതുപോലെ ഇടയ്ക്കൊക്കെ എന്തെങ്കിലും കാര്യമുണ്ടാക്കി  സാറിന്റെ റൂമിനു മുൻപിൽ പോകും. അപ്പോൾ സാർ എന്നെ അകത്തേക്ക്‌ വിളിയ്‌ക്കും. അപ്പോൾ വീട്ടുകാര്യമൊക്കെ സാർ എന്നോട് ചോദിയ്ക്കും.  അങ്ങനെ ഞങ്ങൾ വളരെ അടുത്തു. പതിയെ ഞാൻ സാറിന്റെ ഒരു സെക്രട്ടറി പോലെയും പ്രവർത്തിച്ചു തുടങ്ങി.

ഞാൻ ഒരു അതിസുന്ദരി ആണെന്ന് സാർ ഇപ്പോഴും പറയും. ഞാൻ നേരത്തെ ടീവി ഷോകളിലും കോളേജ് പ്രോഗ്രാമുകളിലും ആങ്കറിംഗ് നടത്തിയിട്ടുണ്ടെന്നും മോഡലിംഗ് നടത്തിയിട്ടുണ്ടെന്നും  പറഞ്ഞപ്പോൾ വിജയ് സാർ എന്നെ വളരെ അഭിനന്ദിക്കുകയും അത് കൂടുതൽ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ചിലപ്പോൾ ഞാൻ സാറിന്റെ മുറിയിൽ ചെല്ലുമ്പോൾ  “ഇന്ന് രേഷ് കൂടുതൽ സുന്ദരിയായിരുക്കുന്നല്ലോ”, “രേഷിന്റെ ഈ ഡ്രസ്സ് നല്ല രസമുണ്ട്..” എന്നൊക്കെ സാർ പറയും. ചിലപ്പോൾ തമാശയായി രേഷ്മക്കുട്ടാ, രേഷൂ, റോഷ്‌നി എന്നൊക്കെ വിളിക്കും. എനിക്കതൊക്കെ കേൾക്കാൻ വലിയ ഇഷ്ടവുമാണ്.  ഞാൻ ഓരോ ദിവസവും ഓരോ ഫാഷനിൽ ഉള്ള ഡ്രസ്സ്‌ ഇട്ടോണ്ട് പോകുന്നത് സാർ ശരിക്കും അഭിനന്ദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *