റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി 2 [അജു അച്ചു]

Posted by

റബ്ബ് എനിക്കായ്  പിറപ്പിച്ച എൻ്റെ ഹൂറി 2

Rabb enikkay pirappicha  ente hoori Part 2 | Author : Aju Achu

[ Previous Part ]

 

View post on imgur.com

അങ്ങനെ അവളെ മനസ്സിൽ ഓർത്തു ഹോസ്റ്റലിൽ കിടക്കുകയായിരുന്നു അപ്പോൾ അവളുടെ വെള്ളാരം കണ്ണ് എൻ്റെ മനസ്സിൽ

വന്നു .പിന്നെ ഇവിടെന്നോ അവളുടെ ആ അത്തറിൻ്റെ മണം .തിരിഞ്ഞു നോക്കിയപ്പളാണ് ആണ് എൻ്റെ ബാഗിൽ ഉമ്മ വെച്ച അത്തറിൻ്റെ കുപ്പി കണ്ടത്.

അതെ എൻ്റെ ഉമ്മാടെ പ്രിയപ്പെട്ട അത്തർ ഗൾഫിൽ ഉള്ള മാമാടെ കയ്യിൽ നിന്നുള്ളതാണ്.അപ്പോ അവളുടെ ആരോ ഗൾഫിൽ കാണും ഞാൻ ഓർത്തു.

 

അങ്ങനെ ആ രാത്രി അവളെ ഓർത്തു ഉറങ്ങിപ്പോയി

 

രാവിലെ ഇത്തിരി താമസിച്ചു ക്ലാസ്സിൽ കയറിയത് അപ്പോ ക്ലാസ്സിൽ ആരും ഇല്ല “എന്തേ ഇന്ന് ക്ലാസ്സ് ഇല്ലെ” മനസ്സിൽ ആലോചിച്ചു.

 

ഇന്ദു മിസ്സ് : അജു നി എന്താ താമസിച്ചത് 3 rd ഫ്ളോറിലോട്ട് പോകു അവിടെ ‘ഫ്രേശേഴ്സ് ഡേ ‘ തുടങ്ങി .

ഞാൻ:ശെരി മിസ്സ്.

അത്രയും പറഞ്ഞു അവർ അങ്ങോട്ട് നടന്നു .അപ്പോഴാണ് ഞാൻ ഓർക്കണത് ഇന്നലെ പറഞ്ഞതാണ് എന്നാൽ അവളെ ഓർത്തു എല്ലാം മറന്നതാണ് .നേരെ ഹാളിൽ കയറി കസേരയിൽ ഇരുന്നു അവിടെ ഫഹദ് മുമ്പിൽ ഇരുന്നു സീനിയർ ഗേൾസിൻ്റെ ഡാൻസ് ആസ്വദിച്ചു നോക്കുന്നു . സീനിയേഴ്സ് ആണ് പ്രോഗ്രാം ഒക്കെ സങ്കടിപ്പിക്കണത്.അതുകൊണ്ട് അവർ ഞങ്ങടെ കൂടെ ചെറിയ പ്രോഗ്രാം ചെയ്യുന്നു എന്നാൽ അത് മാന്യമായി മൊതലെടുക്കുകയാണ് എൻ്റെ സുഹൃത്ത് അൽ പൂവൻ ഫഹദ്.

 

ദീപക്: എന്താടാ അജു അവൻ ഇന്ന് വല്ലാത്ത സ്കാനിംഗ് ആണെല്ലോ മരുന്ന് മേടിക്കുവോ

 

അജു: മരുന്ന് കൃത്യമായി അവനു വേണേൽ അവൻ അത് മേടിച്ചു കഴിക്കട്ടെ ഡോസ് കൂടി പണി കിട്ടാതിരുന്നാൽ മതിയായിരുന്നു

 

ദീപക്: ഡോസ് കൂടാന സാധ്യത .

Leave a Reply

Your email address will not be published. Required fields are marked *