ആയിഷയുടെ ജീവിതം 4 [Love]

Posted by

ഉമ്മ : അതെന്താ

ഞാൻ : അവൻ കൊണ്ടുവന്നു തന്നിട്ട് ഒരു താങ്ക്സ് പോലും പറഞ്ഞില്ല എന്ത് തോന്നുമോ ആവോ

ഉമ്മ : അത് സാരമില്ല ഓനെ അങ്ങനൊന്നും തോന്നുല്ല വന്നിട്ട് അകത്തോട്ടു കേറിയില്ലേ

ഞാൻ : ഇല്ല പുറത്തു നില്കുവായിരുന്നു ( എങ്ങനെലും ഒരു സോറി പറയണം എന്നുണ്ടായിരുന്നു അതിനു വേണ്ടി ഉമ്മയെ എങ്ങനെ പറഞ്ഞു വിളിപ്പിക്കണം എന്ന് ഞാൻ ആലോചിച്ചു ), ഉമ്മ അത് പിന്നെ ഫോൺ നന്നാക്കിയതിന്റെ പൈസ കൊടുക്കാൻ വിട്ടുപോയി പൈസ കൊടുക്കണ്ടേ

ഉമ്മ : കൊടുത്തില്ലേ നീ അത്

ഞാൻ : ഇല്ല ഇനിയിപ്പോ എന്നാ വരുന്നേ എന്നറിയില്ലല്ലോ കൊടുത്തില്ലേ മോശം അല്ലെ ഇക്കയും ചോദിക്കില്ലേ

ഉമ്മ : ശെരിയ ഈ കൊറോണ കാലത്തു ആരുടേലും പൈസ ഇല്ലല്ലോ ഓനെ വിളിച്ചു നോക്കട്ടെ

ഉമ്മ ഫോൺ എടുത്തു വിനോദിനെ വിളിച്ചു ഫോൺ സ്വിച്ച് ഓഫാണ്

എനിക്ക് എന്തോ സങ്കടം തോന്നി ചിലപ്പോ എന്നോടുള്ള ദേഷ്യം ആവുമോ

ഉമ്മ : ഓനെ കിട്ടുന്നില്ല പിന്നെ വിളിക്കാം അല്ലെ വാപ്പ കവലയിൽ പോകുമ്പോ പറയാം കണ്ടാൽ ഇവിടേക്ക് വരാൻ

ഞാൻ : മ്മ് ശേരിയുമ്മ

ഉമ്മ ഫോൺ അവിടെ വച്ചിട്ട് മാറിയപോ ഞാൻ ഉമ്മയുടെ ഫോണിൽ നിന്നു അവന്റെ നമ്പർ എടുത്തു എന്നിട്ട് ഉമ്മയുടെ ഫോൺ അവിടെ വച്ചിട്ട് ഞാൻ റൂമിലേക്ക്‌ പോയി

റൂമിൽ ചെന്ന ഞാൻ കുറെ നേരം അവനെ വിളിച്ചു കിട്ടിയുന്നില്ല അപ്പോഴും സ്വിച്ച് ഓഫ്‌ ഞാൻ പിന്നെ വിളിച്ചില്ല താഴേക്കു പോയി അവിടെയുള്ള ജോലികൾ തീർത്തു ഞാൻ വന്നു കുളിച്ചു നിസ്കരിച്ചു ടീവീ കണ്ടിരുന്നു  കുറച്ചു കഴിഞ്ഞു മോൾ കരയുന്നുണ്ടായിരുന്നു പാലിന് ഞാൻ മോൾക്ക് പാൽ കൊടുക്കാൻ മുകളിൽ പോയി

മോൾക്ക് പാൽ കൊടുത്തുകൊണ്ടിരുന്നു.

കഴിഞ്ഞപ്പോ ഞാൻ ഫോൺ നോക്കി സമയം രാത്രി 8മണി ആയി.

ഓനെ ഒന്ന് വിളിച്ചു നോക്കിയാലോ എന്ന് തോന്നി  ഡോർ അടച്ചു വന്നിട്ട് അവന്റെ നമ്പർ എടുത്തു വിളിച്ചു

രണ്ടു റിങ് അടിച്ചതിനു ശേഷം ഫോൺ എടുത്തു അവൻ.

Leave a Reply

Your email address will not be published. Required fields are marked *