ഏടത്തിയും അനിയത്തിയും പിന്നെ അമ്മയും 5 [Joker]

Posted by

 

അത് ഞാനെനിക്ക് ഇഷ്ടോള്ളത് വിളിക്കും.

മര്യാദക്ക് വാ

 

 

 

എന്നും പറഞ്ഞെന്നെ കട്ടിലെന്നു വലിച്ചെണീപ്പിച്ചു. ഇനി കിടത്തം നടക്കൂലാന്ന് മനസിലായപ്പോ ഞാൻ മനസില്ല മനസോടെ ഡ്രെസ്സുമെടുത്തു ബാത്‌റൂമിൽ കേറി ഫ്രഷായി അവളുടെ കൂടെ താഴേക്ക് നടന്നു. കോണിപ്പടികൾ ഇറങ്ങുമ്പോ എരിവ് വലിച്ച പോലൊരു ശബ്ദം ഉണ്ടാക്കുന്നുണ്ടായിരുന്നു അവൾ. അപ്പൊ എന്താ പറ്റിയെന്നു ചോദിച്ചു ഞാൻ

 

 

 

എന്റെ അവിടം മൊത്തം കുത്തിക്കീറി വച്ചിട്ട് എന്തെന്നല്ലേ……   എന്നും ചോദിച്ചോണ്ട് കയ്യിലൊരു പിച്ചായിരുന്നു മറുപടി

 

 

 

ആാാാ എനിക്ക് വേദന എടുക്കുന്നുണ്ടെടി

 

 

 

കണക്കായിപ്പോയി…..

 

 

 

ഇങ്ങനൊക്കെ ആയെങ്കിലും എന്റെയാ പഴയ കുറുമ്പി മാളു തിരിച്ചുവന്ന സന്തോഷത്തിലായിരുന്നു ഞാൻ. താഴെ മാളുവിന്റെ റൂമിന്റെ ഫ്രണ്ടിലെത്തിയപ്പോ അവൾ ശബ്ദമുണ്ടാക്കാതെ വളരെ പതിയെ ലോക്ക് എടുത്തിട്ട് എന്റെ കൂടെ അടുക്കളയിലേക്ക് ചെന്നു. മാളുവിന്റെ പുറകെ അടുക്കളയിലേക്ക് ചെന്നുകൊണ്ട്

ഞാനെന്താ ചെയ്യണ്ടെന്നു ചോദിച്ചപ്പോ ഒന്നും ചെയ്യണ്ട ഇവിടുന്റെ അടുത്ത നിന്നമതി എന്നായിരുന്നു മറുപടി. ഇത് ചെറിയ വട്ടൊന്നുമല്ല ഇച്ചിരി കൂടിതാ എന്നുപറഞ്ഞതിന് എന്നെ കൊന്നില്ലന്നെ ഉള്ളു. അപ്പോളും കിട്ടി കുറെ നുള്ളും പിച്ചും. അവളേം ചുറ്റിപറ്റി അവിടേം തോണ്ടി ഇവിടേം തോണ്ടി ഞാൻ ആവിശ്യത്തിന് മേടിച്ചു കൂട്ടുന്ന സമയത്താണ് ഷൈനി ഉറക്കംഎണീറ്റു അങ്ങോ

Leave a Reply

Your email address will not be published. Required fields are marked *