എന്നിട്ടറിഞ്ഞോ
പിന്നെ….. ഇ കുറുമ്പീടെ കുറുമ്പ് മൊത്തമെടുത്തില്ലേ… എന്റടുത്തു
മൊത്തവൊന്നും എടുത്തില്ല. ഇതൊക്കെ സാമ്പിൾ. മൊത്തത്തിലെടുത്ത ഏട്ടൻ താങ്ങുവോന്നറിയണ്ടേ…
ഓ… ഇ കുറുമ്പ് കുറക്കാനുള്ള മരുന്നൊക്കെ എന്റെ കയ്യിലുണ്ട്
അങ്ങനെ കുറയോന്നില്ല….. ഏട്ടന് വെറുതെ തോന്നണതാ……
എന്ന കുറയോന്ന് ഞാനൊന്ന് നോക്കട്ടെ