എറണാകുളത്തപ്പൻ ക്ഷേത്രത്തിലേക്ക് വീണ്ടും അവളെ കൂട്ടികൊണ്ടു പോയി.
“അർപ്പിത, ശില്പ വിളിച്ചിരുന്നു, അമ്മയും അവളും കൂടെ റിസിപ്ഷൻ ന്റെ ബ്യൂടിഷ്യനെ കാണാൻ പോയേക്കുവാണ്. പിന്നെ ഫ്രോക്ക് നമുക്ക് ഈയാഴ്ച ആൾട്ടർ ചെയ്തില്ലേ അത് നോക്കാൻ പോകാം അല്ലെ…”
“ആഹ് ഏട്ടാ, എന്റെ മുഖത്തൊക്കെ ചെറിയ പാട് വരുന്നുണ്ട്, ഇനിയീ മേക്കപ്പ് കൂടെ ചെയ്താൽ, എനിക്ക് പേടിയുണ്ട്…”
“എങ്കിൽ വേണ്ടാന്ന് പറയാം.!
അവരതൊക്കെ നോക്കിയിട്ടേ ചെയുള്ളു, നിനക്കീ ബ്യൂടി പാർലറിൽ പോയിട്ടുള്ള പരിചയമില്ലാഞ്ഞിട്ടാണ്”
“അപ്പൊ പിന്നെ ഈ പുരികം ഷേപ്പ് ചെയ്തതൊക്കെയരാണ്…?!”
“ശെരി ശെരി…”
“ഏട്ടാ …ഇന്ന് ഞാൻ, ഫ്ലാറ്റിലേക്ക് വരാ ട്ടോ..”
“ദൈവമേ…!!!! ഇതെന്തു പറ്റി…”
“ഒന്നൂല്ല… എനിക്കെന്തോ ഇന്നേട്ടന്റെ നെഞ്ചിൽ കിടക്കണം പോലെ…”
“വാർഡനോട് പറഞ്ഞോ…”
“അവർക്കൊന്നും കുഴപ്പമില്ലെന്റേട്ടാ…നമ്മൾ രണ്ടാളും ഓവറാക്കാൻ നിക്കൂല്ലെന്നു അവർക്കറിയാം..”
“ശെരി….ഞാൻ ഇന്ന് ഉച്ചവരെ ലീവ് ആണ്, നിന്നെ ഡ്രോപ്പ് ചെയ്യാം, നീ പോയി സാരി മാറ്റിയിട്ട് വാ …..”
അർപ്പിത വൈകീട്ട് വരും വരെ ഞാൻ വല്ലാത്ത എക്സൈറ്റ് മെന്റ് ആയിരുന്നു, പക്ഷെ മുൻപുള്ള ആവേശമൊന്നും എനിക്കില്ല, കാരണം അവളുടെ നഗ്നമായ മേനി ഇതിനോടകം തന്നെ ഞാൻ ഒരുപാടു തവണ കണ്ടിരുന്നു. ഇരുവരും ചുംബനത്തിലൂടെയും ലാളനകളിലൂടെയും പരസ്പരം ഉണർത്തുന്ന യാമങ്ങൾ. ഞാൻ അർപ്പിതയെ എനിക്ക് വേണ്ടപോലെ ഒരു പെണ്ണാക്കി മാറ്റാൻ ശ്രമിക്കുമ്പോ അവൾ ശ്രമിച്ചത് അവൾക്കു വേണ്ട ഒരു ചെക്കനാക്കി എന്നെ മാറ്റാനാണ്, ഓരോ സമയവും എന്നെ വെയിറ്റ് ചെയ്യിപ്പിച്ചു ചെയ്യിപ്പിച്ചു, ഇപ്പൊ അവളാണ് അതിൽ ജയിച്ചത്. ഒട്ടും ധൃതി വെക്കേണ്ട ഒന്നല്ല സെക്സ്, അതിനു സമയം കൊടുക്കണം. ഫോർപ്ലെ ഒക്കെ കുഴപ്പമില്ല, ഇട്സ് ഫണ് ടൂ. ബട്ട് ഇന്റർകോർസ് എന്ന് പറയുമ്പോ ….അത് മനസുകൊണ്ട് ആഗ്രഹിക്കുന്ന മോമെന്റ്റ് ആണ്…അതും ഊടും പാവും പോലെ ഇഴചേർന്ന രണ്ടു പേര് തമ്മിലാകുമ്പോ ……
ഈ മൂന്നുമാസത്തിനിടക്ക് രണ്ടാൾക്കും വന്ന മാറ്റങ്ങൾ ഒരുപാടുണ്ട്, അർപ്പിതയെ പേടിയില്ലാത്ത പെൺ കുട്ടിയാക്കാനുള്ള ശ്രമം ഞാൻ തുടർന്നുകൊണ്ടിരിക്കുമ്പോ അവൾ ഇപ്പൊ ഒറ്റയ്ക്ക് എന്റെ സഹായമില്ലാതെ തന്നെ സ്‌ഥലങ്ങളിൽ പോകാനും, ട്രെയിനിൽ തനിച്ചു വരാനും, പരിചയമില്ലാത്ത ആളുകളുമായി ഇടപഴകാനും ഒക്കെ പഠിച്ചു. ഞാനില്ലെങ്കിലും ഒരിക്കലും അവൾ ജീവിതത്തിൽ പേടിച്ചു മാറിനിൽകാതെ, മുന്നോട്ടേക്ക് പോകണം അല്ലേ!.
/////
രാത്രി ഒരു ബ്ലാക്ക് ടീഷർട്ടും ലെഗ്ഗിൻസും ആയിരുന്നു, അർപ്പിത ധരിച്ചു വന്നത്, അവളുടെ കണ്ണിലെ പിടിച്ചിൽ കാണുമ്പോ ഞാൻ ഒന്ന് രണ്ടു വട്ടം ചോദിച്ചു. അവൾ ബെഡ്റൂമിലേക്ക് പോകാമെന്നു മാത്രം പറഞ്ഞു. പതിവുപോലെ കട്ടിലിൽ ചാരിയിരുന്നുകൊണ്ട് അവളുടെ മധുരമായ സ്വരത്തിൽ പാട്ടും കേട്ടുകൊണ്ട് ഉറങ്ങാമെന്നു ഞാൻ വിചാരിച്ചു.
“ടീഷർട്ട് അഴിക്കട്ടെ …..”
“എന്തിനാ അപ്പൂസേ ….”
“പറ ….അഴിക്കട്ടെ…”
“അപ്പൂന്റെ ഇഷ്ടം.”