സിന്തു ഖാന്ധം
Sindhu Khandam | Author : Kochunni
ആദ്യ രചന. സംഗതി ക്ലച്ചു പിടിച്ചാല്‍ 2ആം ഭാഗം ഇടാം.കൂടുതല്‍ ഇന്ട്രോ ഒന്നും ഇടുന്നില്ല.
സന്ധ്യ കഴിഞ്ഞു. സമയം 8.15. സിന്തു വീട്ടില്‍ ഒറ്റക്കാണ്, കോലായി മുറിയില്‍. വീട്ടിലെ എല്ലാരും തൊട്ടടുത്ത അമ്പലത്തിലെ വേല കാണാന്‍ പോയതാണ്. ആര്‍ത്തവ സമയമായതിനാല്‍ അമ്പലത്തില്‍ പോകാന്‍ കഴിയാത്തതിനാല്‍ ഒറ്റക്കായതാണ്. കല്യാണം കഴിഞ്ഞിട്ട് രണ്ടാഴ്ച്ചയെ ആയൊള്ളൂ. തന്റെ കുഞ്ഞു വീടില്‍ നിന്നും ഈ വലിയ വീട്ടിലേക്ക് മാറിയിട്ട് ആദ്യമായാണ് ഒറ്റക്ക്. അതും 8.30നു പവര്‍ കട്ട് ഉള്ളതിനാല്‍ ആണ് വലിയ പേടി.
* * * * * *
ഭര്‍ത്താവ് 2ആം കല്യാണം ആണ്. എന്റെ ഇരട്ടിയില്‍ അധികം പ്രായം ഉണ്ട്. അദ്ദേഹത്തിന് എന്നെക്കാള്‍ ഒരു വയസ്സിനു ഇളയ മകള്‍ ഉണ്ട്, അനില. ഹോസ്റല്‍ നിന്ന് +12 പഠിക്കുന്നു. അവളുടെ നിര്‍ബന്തത്തിനു വഴങ്ങി ആണ് എന്നെ കെട്ടിയത് വരെ. അവള്‍ക് 18 വയസ്സ്. എനിക്ക് 18. 10നു ശേഷം വിദ്യാലയം കയറിയിട്ടില്ല. ചേട്ടന് 42-43 വയസ്സ് ആണെന്ന് തോന്നുന്നു. ചേട്ടന്‍ അമ്മ എന്ന് വിളിക്കുന്ന ഒരു ചെറിയമ്മയാണ് പിന്നെ വീട്ടില്‍ ഉള്ളതു. ചേട്ടന്റെ യഥാര്‍ത്ഥ അമ്മയുടെ ഇളയ സഹോദരി. എട്ടനെക്കാള്‍ 7 വയസ്സ് കുറവാണ്. ചെറിയമ്മയുടെയും ഏട്ടന്റെ ആദ്യ കല്യാണവും ഒരുമിച്ചായിരുന്നു. അനിലയുടെ ചോറൂണ് ചടങ്ങും ചെറിയമ്മയുടെ കുഞ്ഞിനായിട്ടുള്ള ഉരുളി കമിഴ്തലിനും കൂടെ ഗുരുവായൂര്‍ പോയി വരുന്ന വഴി വാന്‍ അപകടത്തില്‍ പെട്ട് കുടുംബത്തില്‍ ഏട്ടനും മകള്‍ അനിലയും ചെറിയമ്മയും മാത്രമായി. അമ്മ, അച്ഛന്‍, ചെറിയച്ഛന്‍ വലിയ അമ്മാവന്‍ അവരുടെ ഭാര്യ ചെറിയ മാമന്‍ അവരുടെ ഭാര്യ ഇരുവരുടെയും കുട്ടികള്‍ എല്ലാം മരണപ്പെട്ടു. നടുവിലെ മാമന്‍ സ്വന്തം വണ്ടിയില്‍ ആയതിനാല്‍ അവര്‍ രക്ഷപ്പെട്ടു.
കുടുംബത്തിലെ വലിയ ദുരന്തം കാരണം ഏട്ടന്‍ മാനസീകമായി തകര്‍ന്നു. കുഞ്ഞു അനിലയുടെയും ചേച്ചിയുടെ മകന്റെയും സ്ഥിതി കണ്ടു ചെറിയമ്മ മനസ്സിനെ താളപ്പെടുത്തി ഉറപ്പിച്ചു. ഇത്രയും നാള്‍ കൂട്ടുകരന്റെയും ജെഷ്ടന്റെയും സ്ഥാനം ആയിരുന്ന ചേച്ചിയുടെ മകന്റെ അമ്മയായി ചെറിയമ്മ കാര്യങ്ങള്‍ കൊണ്ട് നടന്നു. ചെറിയമ്മ എന്ന് വിളിക്കുന്നതിനു പകരം അമ്മ എന്ന്