അതേടോ ഞാനും എന്റെ ഭാര്യയും…
ഓഹ്.. അപ്പൊ ചേട്ടന്റെ കല്ല്യാണം കഴിഞ്ഞതാണോ…
അതേക്കുറിച്ചൊന്നും പറയാതിരിക്കുന്നതാ മോളെ നല്ലത്…
അതെന്താ… പറ ചേട്ടായി…
അല്ല അതൊക്കെ പറയാം… നീ എന്നെ എങ്ങനാ കാണുന്നെ…
എന്റെ ചേട്ടനായിട്ട്…!!!! എന്തേ…
എന്നാ നിന്റെ ചേട്ടന്റെ പേരൊന്നു പറഞ്ഞേ…
അയ്യോ…!!! സോറി ചേട്ടായി ഞാൻ ചോദിക്കാൻ മറന്നു..
ഇനി നീ അറിയണ്ടാ….
പ്ലീസ് പറ ചേട്ടായി… സോറി ഞാൻ മറന്നത് കൊണ്ടല്ലേ…
അനുമോളെ നീ വന്നേ ആദ്യം വീട്ടിൽ പോയി വല്ലതും കഴിച്ചിട്ട് വരാം…
ഞാൻ വരണെങ്കിൽ ചേട്ടായി പേര് പറ പ്ലീസ്…
ശെരി പറയാം എന്റെ അനൂട്ടി ആദ്യം വണ്ടിയിൽ കേറ്…
മം..
അങ്ങനെ ഞാൻ ആളെയും വിശ്വസിച്ചുകൊണ്ട് വണ്ടിയിൽ കേറി ഇരുന്നു…
അധികം ദൂരമൊന്നും ഇല്ല ഒരു 5 മിനിട്ടിനുള്ളിൽ തന്നെ ഞങ്ങൾ ഒരു രണ്ടുനില വീടിനു മുന്നിൽ എത്തിച്ചേർന്നു…
പെട്ടന്ന് വണ്ടിയിൽ നിന്നുമിറങ്ങി ഞാനാ രണ്ടു നില വീടിന്റെ ഫ്രണ്ട്