ബേബി ഗേൾ 1 [~empu®an]

Posted by

ബേബി ഗേൾ 1

Bay Girl Part 1 | Author : Empuran

 

ഡീയർ ഗയ്‌സ്…

 

കുറച്ചധികം തന്നെ വൈകിയാണ് പുതിയൊരു കഥയുമായി വരുന്നതെന്ന് അറിയാം…. ഓരോരോ തിരക്കുകൾ കാരണം വിചാരിക്കുന്ന സമയത്തു സബ്‌മിറ്റ് ചെയ്യാൻ പറ്റുന്നില്ലന്നെ….

അതുകൊണ്ട് എല്ലാരോടും ക്ഷമ ചോദിച്ചുകൊണ്ട് ഞാനെന്റെ പുതിയൊരു കഥയിലേക്ക് കിടക്കുകയാണ്…

ഇതിൽ കമ്പി അധികം ഉണ്ടാവില്ല അതുകൊണ്ട്    ആദ്യം തന്നെ പറയാണ്  കമ്പി പ്രതീക്കുന്നവർ ഇത് വായിക്കണമെന്നില്ല..

അപ്പൊ തൊടങ്ങല്ലേ…. 😊😊

 

 

സർ… ഇനി കൊച്ചിയിലേക്ക് എപ്പഴാ ബസ് ഉള്ളേ…

പാലക്കാട്‌ KSRTC സ്റ്റാൻഡിലെ ഉദ്യോഗസ്ഥനോടായി ചോദിക്കുന്നതിനോടൊപ്പം ഞാൻ ചുറ്റുമോന്ന് വീക്ഷിച്ചു….

 

ബസ്സുകൾ അടിക്കടി ഉണ്ട് മോളെ… പക്ഷെ ഇന്നിവിടെ പാലക്കാട്‌ ജില്ലയിൽ വൈകുന്നേരം 6 മണി മുതൽ 24 മണിക്കൂറത്തേക്ക് ഹർത്താൽ ആയതുകൊണ്ട് ചിലപ്പോൾ ബസ്സുകൾ ഓടാൻ സാധ്യത കുറവാ….

 

അയ്യോ… സർ..!!!

 

മോള് ആ കോയമ്പത്തൂരിൽ നിന്നും വന്ന ബസ്സിൽ ഉണ്ടായിരുന്ന ആളാണോ…

 

അതേ സർ.!!!

 

ആ ബസ് എന്തായാലും ഇന്നിനി ഉണ്ടാവില്ല… അത് കട്ടപ്പുറത്തു കേറ്റിയിരിക്കാ..

മോളൊരു പണി ചെയ്യ്… ഇപ്പൊത്തന്നെ സമയം 9 മണി കഴിഞ്ഞു… ഇനി ഇവിടെ അധികനേരം നിൽക്കണത് അത്രക്ക് സേഫല്ലാ … നേരെ റെയിൽവേ സ്റ്റേഷനിലേക്ക് വിട്ടോ…. അവിടുന്ന് ട്രെയിൻ ഉണ്ടാവും….

 

സർ ഇവിടുന്ന് അധികം ദൂരം ഉണ്ടോ..

 

മം.. കുറച്ച്… മോളൊരു പണി ചെയ്യ് ആ റോഡിലൂടെ നേരെ ഇടത്തോട്ട് വച്ചുപിടിച്ചോ..!! പോവുന്ന വഴി ഏതേലും ഓട്ടോ കിട്ടും…

 

താങ്ക് യൂ സർ…

Leave a Reply

Your email address will not be published. Required fields are marked *