ബേബി ഗേൾ 1 [~empu®an]

Posted by

 

നോക്കടാ അളിയാ… നീ മുലയിൽ പിടിച്ചപ്പോൾ പെണ്ണ് അനങ്ങാതെ നിൽക്കുന്നെ.!! അവക്ക് മൂഡായീന്നാ തോന്നുന്നേ..

 

തൊട്ടടുത്തു നിന്നവൻ എന്നെനോക്കിക്കൊണ്ട് അയാളോടായി പറഞ്ഞപ്പോഴാണ് ഞാനും അത് ചിന്തിച്ചത്..!! എന്തോ കുറച്ചു നിമിഷമാണെങ്കിലും ആ പിടുത്തം ഞാനും ആസ്വദിച്ചിരുന്നു…

 

പെട്ടന്ന് എന്തോ ആലോചിച്ചെന്നോണം ഞാൻ വേഗം ആളിൽ നിന്നും കുതറിമാറിക്കൊണ്ട് അവിടെ നിന്നും വേഗം ഓടാൻ തുടങ്ങി..!! എന്റെ ഭാഗ്യമാണോ എന്തോ പെട്ടന്നവിടേക്ക് ദൈവം പ്രത്യക്ഷ പെട്ടതുപോലെ ഒരു ഓട്ടോ വന്നു നിന്നു… ഞാനും പിന്നെ മറുത്തൊന്നും ആലോചിക്കാതെ നേരെ ഓട്ടോയിൽ കേറി ഇരുപ്പുറപ്പിച്ചു….

 

ചേട്ടാ പ്ലീസ് ഒന്ന് വേഗം വണ്ടിയെടുക്ക്… അവരെന്നെ ഉപദ്രവിക്കാൻ വന്നോണ്ടിരിക്കാ…

കണ്ണ് നിറഞ്ഞുകൊണ്ടുള്ള എന്റെ ആ സംസാരം കേട്ടതും അയാളും പിന്നൊന്നും മിണ്ടാതെ വേഗം അവിടുന്ന് വണ്ടിയെടുത്തു…

 

ഹലോ..!! എന്താടോ പ്രശ്നം എന്തിനാ തന്നെയവർ ഓട്ടിക്കുന്നെ…

 

ചേട്ടാ അവരെന്നെ…!!!

വാക്കുകൾ മുഴുവിക്കാൻ പറ്റാതെ ഞാൻ തല കുനിച്ചപ്പോൾ ആളും പിന്നെ എന്നോട് കുറച്ചു നേരം ഒന്നും മിണ്ടീല..

 

അല്ലാ തനിക്ക് എവിടെക്കാ പോണ്ടേ…!!

 

ചേട്ടാ… റെയിൽവേ സ്റ്റേഷൻ…!!!

 

അതേ ഹർത്താലായതുകൊണ്ട് ഞാൻ വീട്ടിക്ക് പോവായിരുന്നു… ഞാനവിടെ അടുത്തായി ഇറക്കിവിട്ടാൽ മതിയോ… വേറൊന്നും കൊണ്ടല്ല പാർട്ടിക്കാർ എങ്ങാനും കണ്ടാൽ പ്രശ്നാ….

 

കൊഴപ്പില്ല ചേട്ടാ എന്നെ അവിടെ അടുത്ത് ഇറക്കിയാൽ മതി…

 

മം…

 

എന്തോ ഞാൻ ഒറ്റക്കാണ് എന്ന് കണ്ടതുകൊണ്ടാവാം ആളെന്നെ കുറച്ചു

Leave a Reply

Your email address will not be published. Required fields are marked *