ഇതു കേട്ടൂ വേണൊ വേണ്ടയോന്നു ആലോചിച്ചു കൊണ്ടു ലോനപ്പന്‍ പറഞ്ഞു
‘ആ നോക്കട്ടെ പെട്ടന്നവന്റെ മുന്നില്‍ ചെന്നു നിക്കാന്‍ ഒരു വെഷമം ഉണ്ടു.എന്തായാലും രണ്ടു ദിവസം കഴിയട്ടെ”
അടുത്ത ദിവസം ഉറക്കമുണര്‍ന്നു ലോനപ്പന്‍ കസേരയിലിരുന്നു കൊണ്ടു കഴിഞ്ഞ ദിവസം നടന്നതിനെ പറ്റിയൊക്കെ ഓര്‍ത്തു കൊണ്ടു മാനത്തും നോക്കിയിരിക്കുമ്പോഴാണു ദൂരേന്നുസൈമണ്‍ സൈക്കിളില്‍ വന്നിറങ്ങുന്നതു കണ്ടതു.സിസിലിയേച്ചി ഉമ്മറത്തെ മാറാല അടിച്ചു വൃത്തിയാക്കി കൊണ്ടിരുന്നതായിരുന്നു.സിസിലിയെ കണ്ടപ്പൊ സൈമന്‍ സിസിലിയോടു ചോദിച്ചു.
‘അല്ല കട ഇന്നു മുതല്‍ മുടക്കം ന്നെഴുതി വെച്ചാല്‍ഇനി തൊറക്കൂല്ലെ”
‘ആ ഇനിക്കറീല്ല സൈമാ.അന്നു കൊറച്ചു അച്ചപ്പോം കൊണ്ടു ഒരു ദിവസം പോയതാ ഇപ്പം ചെക്കനു പ്രാന്തായി .”
‘ന്നിട്ടു ആളെന്തിയെ ‘
‘ദേ അപ്പുറത്തിരിക്കുന്നുണ്ടു.”
സൈമന്‍ അങ്ങോട്ടേക്കു കേറിച്ചെന്നിട്ടു മാനത്തു നോക്കിയിരിക്കുന്ന ലോനപ്പനോടു ചോദിച്ചു
‘തെന്താപ്പതു മാനത്തു നോകിയിരിക്കണതു.”
‘ഗള്‍ഫിലു പോയാലോന്നു ആലോചിക്കാണു”
‘ഇതു വഴിക്കൊ ലോനപ്പേട്ടാ ഇത്ര പെട്ടന്നിപ്പൊ ഗള്‍ഫിലു പോകാനിപ്പൊ എന്തൂട്ടാ ഇണ്ടായെ”
‘എന്തുണ്ടാവാന്‍ എനിക്കു പോണം ന്നു തോന്നി ഞാന്‍ പോണു അത്രന്നെ”
‘ഊം ഷമീറു പോയി ല്ലെ”
‘ആ പോയി ന്താപ്പൊ”
സൈമണെന്തെങ്കിലും പറയുന്നതിനു മുന്നെ പെട്ടന്നാണു റോസിലി ഒരു കൊടിയും പിടിച്ചോണ്ടു അങ്ങോട്ടേക്കു കേറി വന്നതു
‘ലോനപ്പേട്ടാ ഈ കൊടിയൊന്നു കെട്ടിത്തരാവൊ.”
‘കൊടിയൊ”
‘ആ ഇന്നിവിടെ കുടുംബ സംഗമം നടക്കാന്‍ പോവാ അതിന്റെ കൊടി അവിടെ ഒന്നു കെട്ടിത്താ.”
‘ന്നെക്കൊണ്ടു വയ്യാ നീ കൊണ്ടു പോയ്‌ക്കെ”
‘ആ ഷെമീറുള്ളപ്പൊ അവനാ കെട്ടിത്തന്നിരുന്നതു”
‘എടീ റോസിലിയെ നെനക്കു തന്നെ അങ്ങു കെട്ടിക്കൂടെ.ഞാന്‍ വേണമെങ്കിതാഴെനിന്നു സഹായിച്ചുതരാം.”
സൈമന്‍ ചാടിക്കേറിപ്പറഞ്ഞു.
‘അയ്യടാ മോനെ വേണ്ടടാ മോനെ എനിക്കറിയാം നിങ്ങടെ സഹായൊക്കെ. താഴെ നിന്നോണ്ടു മോളിലേക്കു നോക്കാനല്ലെ.”
‘അല്ലെടീ ഞാന്‍ നോക്കൂല പോരെ ഈ ലോനപ്പേട്ടനാണെ സത്യം”
‘ആ പൂതിയങ്ങു മനസ്സില്‍ വെച്ചാമതി കേട്ടൊ.ഞാന്‍ ഷഡ്ഡിയൊക്കെ ഇട്ടിട്ടുണ്ടു അയ്യടാ വല്ല്യ തമാശക്കാരന്‍.”
‘എടി റോസിലീ അതൂരാനാണൊ ഇത്ര പ്രയാസം.”
‘പോടാ പൊട്ടാ”
അവള്‍ സൈമനെ നോക്കി കൊഞ്ഞനം കുത്തിക്കാണിച്ചു
‘അതേയ് എനിക്കു ഷോ നടത്താനൊന്നും സമയമില്ല.കുടുംബ സംഗമത്തിന്റെ പെണ്ണുങ്ങളൊക്കെ ഇപ്പം വരും.”
ഒക്കെ കേട്ടു കൊണ്ടിരുന്ന ലോനപ്പന്‍ ഉടനെ സൈമനോടു പറഞ്ഞു
‘ടാ സൈമാ നിനക്കെന്താ. ഇവളോടു പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല.അവളു ഷഡ്ഡി ഇട്ടാലും ഇട്ടില്ലേലും കണക്കാ തൊടന്റെ വണ്ണം കൊണ്ടു ഒന്നും കാണാന്‍ പറ്റൂല ഹ ഹ അഹ്.”
ഇതു കേട്ടു സൈമണും പൊട്ടിച്ചിരിച്ചു.
‘ഒന്നു പോ ലോനപ്പേട്ടാ അത്രക്കുകളിയാക്കാനും ചിരിക്കാനും ഒന്നുമില്ല എന്റെ