ശ്രുതി ലയം 17 [വിനയൻ]

Posted by

ചെറു മീൻ കുഞ്ഞുങ്ങളെ നോക്കി അവൻ അവളെ ചേർത്ത് പിടിച്ചു ചുംബിച്ചു ………

കുളിച്ചു കയറി മുലക്കച്ച കെട്ടി തലമുടിയിൽ തോർത്ത് ചുറ്റി മുന്നിലേക്ക് ഇട്ട ശ്രുതി പടവിൽ നിന്ന് തലത്തോർത്തുന്ന ശേഖരൻ്റെ നോക്കി പറ ഞ്ഞു …….. നമുക്കിന്ന് ഒരു ഗസ്റ്റ് ഉണ്ട് ശേഖരൻ മാമെ ! ആരാ മോളെ അത് ? …….. അത് ഒരു സർപ്രൈസ് ആണ് ശേഖരൻ മാമെ കുറച്ചു കൂടി കാത്തിരിക്കണം ഒറ്റ മുണ്ട് കൊണ്ട് മുലക്കച്ച കെട്ടിയ അവളെയും ചേർത്തു പിടിച്ച് വീട്ടിലേക്ക് നടക്കു മ്പോൾ അവൻ ഓർത്തു ! …….. ആരായിരി ക്കും ഇവൾ പറഞ്ഞ ആ അധിതി ………..

വീട്ടിലെത്തിയ ശ്രുതി ഈറൻ മാറ്റി നേരെ അടുക്കളയിലേക്ക് പോയി കുഞ്ഞിനെ ശേഖരൻ്റെ കയ്യിൽ കൊടുത്തു കൊണ്ട് ശാന്ത പറഞ്ഞു …….. ഏട്ടാ ഈ കുസൃതി കുടുക്കയെ ഒന്ന് എടുത്തേ അല്ലെങ്കിൽ എന്നെ ഒരു ജോലിയും ചെയ്യാൻ ഇവൾ സമ്മതിക്കില്ല ………. കുഞ്ഞിനെ എടുത്ത ശേഖരൻ മുറ്റത്ത് ഉലാത്തുമ്പോൾ ആണ് ഏകദേശം തൻ്റെ പ്രായമുള്ള ഒരാൾ ഒരു ഷോപ്പറൂം കയ്യിൽ പിടിച്ചു വീട്ടിലേക്ക് ഉള്ള വഴിയേ നടന്നു വരുന്നത് അവൻ്റെ ശ്രദ്ദയിൽ പെട്ടത് ………. അടുത്തേക്ക് നടന്നു വരുന്ന ആളിൻ്റെ രൂപം വ്യക്തമായതോടെ അവൻ മനസ്സിൽ പറഞ്ഞു രാജേന്ദ്രൻ അല്ലേ ആ വരുന്നത് ശേഖര ൻ്റെ ഹൃദയമിടിപ്പിൻ്റെ വേഗത ക്രമാതീതമായി കൂടി കൊണ്ടിരുന്നു ……….

ശേഖരൻ്റെ അടുത്തേക്ക് വന്ന രാജേന്ദ്രൻ നി ശ്ശബ്ദമായി നിൽകുന്ന അവൻ്റെ മുഖത്തേക്ക് നോ ക്കി പറഞ്ഞു ……….. ശേഖരാ ! സംശയിക്കേണ്ട ഇത് ഞാൻ തന്നെ നിൻ്റെ അളിയൻ രാജേന്ദ്രൻ …………

അവരു ടെ സംസാരം അകത്തു നിന്ന് കേട്ട ശ്രുതി വേഗം ഉമ്മറത്തേക്ക് വന്നു രാജേന്ദ്രനെ കണ്ട അവൾ അമ്മെ , അച്ഛൻ വന്നു ……… എന്ന് പറഞ്ഞു ശ്രുതി അവൻ്റെ അടുത്തേക്ക് ഓടി വന്നു അവനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു ……… ശേഖരൻ മാമെ ഇതാണ് ഞാൻ പറഞ്ഞ ഗെസ്റ്റ് ! ശേഖരൻ മാമക്ക് ഒരു സർപ്രൈസ് തരാൻ വേണ്ടിയാണ് ആള് ആരെന്ന് പറയാതിരുന്നത് എന്ന് പറഞ്ഞ് അവൾ അകത്തേക്ക് പോയി ……….

എന്ത് പറയണം എന്ന് അറിയാതെ നിറഞ്ഞ കണ്ണുകളുമായി നിന്ന ശേഖരൻ രാജേന്ദ്രനോട് ചൊതിച്ചു രാജേന്ദ്രനു എന്നോട് ദേഷ്യം തോന്നുന്നി ല്ലേ ? ……… രണ്ടു മാസം മുമ്പ് വരെ ഉണ്ടായിരുന്നു ശേഖരാ ദേഷ്യം മാത്രമല്ല പകയും നിന്നോട് മാത്രമല്ല ശാന്തയോടും ദേഷ്യം തോന്നിയിരുന്നു ! എൻ്റെ പോന്നു മോളെ കണ്ടതിനു ശേഷമാണ് നിങ്ങളോ ടുള്ള പകയും ദേഷ്യവും എല്ലാം മഞ്ഞ് പോലെ ഉരു കിയത് ……

ഞാൻ ഇവിടെ നിന്ന് പോയ ശേഷം ഇത്ര നാളും എൻ്റെ ഭാര്യയേയും മോളെയും ഒരു കുറവും വരുത്താതെ അവരെ നീ കൂടെ നിർത്തി പോന്നു പോലെ സംരക്ഷിച്ചു എന്ന് അറിഞ്ഞപ്പോൾ സത്യം പറഞാൽ നിന്നോട് എനിക്ക് ബഹുമാനമാണ് തോന്നിയത് ………… ശേഖരനെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ പറഞ്ഞു ആ സമയത്ത് എന്നെ പോലെ നീയും ഒന്നും ആലോചിക്കാതെ ഇവിടം വിട്ടു പോയിരുന്നെങ്കിൽ അവരെ എനിക്ക് ഇത് പോലെ തിരികെ കിട്ടുമായിരുന്നോ ? ………..

എന്ന് പറഞ്ഞു രാജേന്ദ്രൻ ശേഖരൻ്റെ ചുമലി ലേക്ക് ചാഞ്ഞു ……….. രാജേന്ദ്രൻ്റെ ചുമലിൽ തട്ടി ആ ശ്വസിപ്പിച്ചു കൊണ്ട് ശേഖരൻ പറഞ്ഞു ………. ഭാഗ്യ വശാൽ അങ്ങനെ ഒന്നും സംഭവിച്ചില്ലല്ലോ അളിയാ നടന്നത് നടന്നു ………. ഇനിയെങ്കിലും നമുക്ക് ഒരു മയോടെ മുന്നോട്ട് പോകണം എന്ന് പറഞ്ഞു കൊണ്ട് അവൻ

Leave a Reply

Your email address will not be published. Required fields are marked *