അവന്റെ ഒരു മൈര് ഡീറ്റെക്റ്റീവ് കളി.. ”
വാച്ച് കളഞ്ഞു പോയത് എടുക്കാൻ ആണ് ഞാൻ വീണ്ടും കാട്ടിൽ പോവാം എന്ന് പറഞ്ഞെന്ന ജിത്തു വിചാരിച്ചത്..
“അല്ലേടാ പൊട്ടാ.. വാച്ചിന്റെ കാര്യം ഞാനിപ്പഴാ ശ്രദ്ധിച്ചത് ”
“വോ മതി മതി.. എന്തായാലും അങ്കിൾ ഗിഫ്റ്റ് തന്ന വാച്ച് അല്ലെ..വാ പോയി നോകാം.. വരുന്നത് വരട്ടെ പുല്ല് ”
അങ്ങനെ നമ്മൾ പോവാനിറങ്ങി.. ജിത്തൂന്റെ കാറിൽ തന്നെയാണ് പോയത്.. രാവിലെ ആയതോണ്ട് തന്നെ ചെറുതും വലുതുമായി ഒരുപാട് പേർ ഓടാനും വ്യായാമം ചെയ്യാനും ആയിട്ടൊക്കെ ഇറങ്ങിയിട്ടുണ്ട്..അമേരിക്കക്കാരുടെ ഒരു പ്രത്യേകത ആണത്.. നമ്മുടെ നാട്ടിലെ പോലെ ഒന്നും അല്ല എപ്പഴും ഹെൽത്തി ആയിട്ടിരിക്കാൻ ആഗ്രഹിക്കുന്നവരാണ്.. ആവിശ്യത്തിന് കാലറി നോക്കിട്ടൊക്കെ മാത്രമേ ഭക്ഷണം കഴിക്കുള്ളു.. മാത്രമല്ല വ്യായാമം ദിനംചര്യയാക്കി എടുത്തിട്ടുള്ളവരാണ് കൂടുതൽ പേരും.. അതിൽ എഴുപത് വയസിനു മുകളിൽ ഉള്ളവർ പോലും കാണാനുണ്ട് എനിക്കിപ്പോ..ഞാൻ ചുമ്മാ തലയും പുറത്തിട്ടു വായിനോക്കി ഇരുന്നു.. ഇണക്കിളികൾ ആണ് മിക്കതും.. ചന്തിയും ആട്ടി ഓടുന്നത് കാണാൻ തന്നെ എന്തു ഭംഗിയാ..
“നീ കണ്ട പെണ്ണുങ്ങടെ കുണ്ടിയും നോക്കി ഒലിപ്പിച്ചിരുന്നോ മൈരേ.. മനുഷ്യനിവിടെ കയ്യും കാലും വിറച്ചിട്ട് വയ്യ ”
പുറത്തേക്ക് നോക്കി ഇരിക്കുന്ന എന്നെ നോക്കി ജിത്തു പറഞ്ഞു..ശേ ഇവൻ കണ്ടാർന്നോ നോക്കുന്നത്..ഞാൻ ഒന്നും മിണ്ടാൻ നിന്നില്ല..വെറുതെ എന്തിനാ അവന്റെ വായിലിരിക്കുന്നത് കേൾക്കുന്നത്..
ഇത് കണ്ട് ക്ലാര ബാകിലിരുന്ന് വായ പൊത്തി ചിരിക്കുന്നത് ഞാൻ കണ്ടു.. ഞാൻ ചുമ്മാ അവളെ ഒന്ന് നോക്കി പേടിപ്പിച്ചു വിൻഡോ ക്ലോസ് ചെയ്തു.
എന്റെയും ക്ലാരയുടെയും റിലേഷൻ ജിത്തൂന് അറിയതൊന്നും ഇല്ല ട്ടോ.. നമ്മൾ ഫ്രണ്ട്‌സ് വിത്ത് ബെനിഫിറ്സ് ആണെന്നുള്ളത് അവനു പണ്ടേ അറിയാം.. പ്രേമം എന്നുള്ളത് എനിക്കും തോനിട്ടില്ല ക്ലാരക്കും തോന്നിട്ടില്ല ഇത് വരെ.. നമ്മൾ അതെ പറ്റി ഒരുപാട് സംസാരിച്ചിട്ടും ഉണ്ട്.. ശരീരത്തിന് വിശപ്പ് പോലെ ഒന്നാണല്ലോ കാമവും.. അപ്പൊ അത് തീർക്കാൻ വേണ്ടി നമ്മൾ രണ്ടു കൂട്ടുകാർ ശരീരം പങ്കിടുന്നത് കൊണ്ടെന്താ പ്രശ്നം.. എന്തോ ക്ലാരക്കും അത് പോലെ തന്നെ ആണെന്നത് എനിക്കും വല്യ ആശ്വാസം ആണ്.. പക്ഷെ ക്ലാരയുടെ കൂടെ മാത്രം ഒന്നും അല്ല ട്ടോ വേറെയും ഒരുപാട് പേരുടെ കൂടെയും ഞാൻ സെക്സ് ചെയ്തിട്ടുണ്ട് ക്ലാരയും..എന്തായാലും ഒരു അമേരിക്കക്കാരൻ ആയിപ്പോയില്ലേ ഹിഹി..
ശെടാ ഞാൻ ഇതെന്തൊക്കെയാ ആലോചിക്കുന്നേ.. സിദ്ധു ഫോക്കസ്..
അങ്ങനെ ഞങ്ങൾ കാട്ടിൽ എത്താറായതും ക്ലാര പറഞ്ഞു..
“ഡാ ഞാൻ കാറിൽ തന്നെ ഇരുന്നോളാം.. നിങ്ങൾ പോയി വേഗം വന്നാൽ മതീ.. എനിക്കു ഓടാൻ വയ്യ.. ഇന്നലെ ഓടിയത് കാരണം മസ്സിൽ കയറിയിരിക്കുവാ ”
“ആാാഹ് അതാ നല്ലത് നീ കാർ സ്റ്റാർട്ട് ചെയ്ത് കാറിൽ തന്നെ ഇരുന്നോ.. അഥവാ