പുറകിൽ നടന്ന രഘു പെട്ടന്ന് അവളെ പിന്നിൽ നിന്നും കൈയ്യിട്ട് പിടിച്ചു പൊക്കിയെടുത്തു …
പിടുത്തമെന്നു പറഞ്ഞാൽ അവളുടെ പരന്ന വെളുത്ത വയറിൽ അമർത്തി പിടിച്ചപ്പോൾ അവന്റെ കൈ തെന്നി മുകളിയ്ക്കു കയറി മുലകളിൽ അമർന്നു… അവളുടെ ആരെയും കൊതിപ്പിക്കുന്ന നിതംബങ്ങൾ രഘുവിൻ്റെ അരകെട്ടിൽ അമർന്നു…
ഛെ ,,, എന്തായി കാണിച്ചേ .. മനസ്സിൽ അവന്റെ കൈക്കരുത്തിൽ അവനോടു ലയിച്ചു നില്ക്കാൻ ആഗ്രഹം ഉണ്ടായിരുന്നിട്ടും ഇത്രയും പേരുടെ മുന്നിൽ വച്ച് തന്റെ അഭിമാനം ഓർത്ത് അവൾ അവനോടു ദേഷ്യത്തിൽ ആക്രോശിച്ചു…
അത് കൊച്ചമ്മ വീഴാൻ പോയപ്പോ…. അവൻ വിക്കി
വീണില്ലല്ലോ…. പിന്നെ എന്തിനാ നീ കൊച്ചമ്മയെ കയറിപിടിച്ചതെന്നും ചോദിച്ചു കുട്ടൻ പിള്ള അവന്റെ മുഖത്തു ആഞ്ഞടിച്ചു…
തിരിച്ച് കുട്ടൻ പിള്ളയ്ക്ക് നേരെ കൈ ഓങ്ങിയ അവനോട് സൗദാമിനി പറഞ്ഞു….
പൊയ്ക്കോ നീ….. പോയി കാറിൽ ഇരുന്നാൽ മതി..
സൗദാമിനിക്കും വേറെ ഒന്നും പറയാൻ പറ്റിയില്ല
ഇന്ന് തന്നെ അവനെ പറഞ്ഞ് വിട്ടേക്കാം കൊച്ചമ്മെ… കുട്ടൻപിള്ള ദേഷ്യം കൊണ്ട് വിറച്ചു…
ഉം…. അവൾ മനസ്സില്ലാതെ മൂളി….
അവൻ കയറിപ്പിടിച്ചത് അവൾ മനസ് കൊണ്ട് ആഗ്രഹിച്ചതാണെങ്കിലും അങ്ങനെ പെരുമാറേണ്ടി വന്നതിൽ അവൾക്ക് കുറ്റബോധം ഉണ്ടായിരുന്നു.. കുട്ടൻ പിള്ള ഇടപെടുകയും ചെയ്തു..
ആശിക്കുന്നതെല്ലാം നഷ്ടപ്പെടുകയാണല്ലോ ഈശ്വരാ അവളുടെ മനമുരുകി….
അന്ന് വൈകിട്ട്..
മതിയടാ….. മതി…. നിർത്തിക്കോ നിൻ്റെ ജോലി എന്ന് ദേഷ്യത്തിൽ ആക്രോശിച്ച് കൊണ്ട് ചന്ദ്രൻ പിള്ള അവൻ്റെ അടുത്തെത്തി…
എന്താ ചേട്ടാ….. അവൻ ചോദിച്ചു….
എടാ…. നിൻ്റെ സങ്കടവും ഗതികേടും കണ്ടാ നിന്നെ ഞാൻ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത്…. ആ ഓർമ്മ നിനക്ക് വേണമായിരുന്നു.. ചന്ദ്രൻ .പിള്ള ദേഷ്യത്തോട് രഘുവിനെ നോക്കി ആക്രോശിച്ചു….
എനിക്ക് ഒന്നും മനസ്സിലാകുന്നില്ല ചേട്ടാ…. അവൻ അറിയാത്ത പോലെ പറഞ്ഞു….
എടാ ആരോട് എങ്ങനെ പെരുമാറണമെന്ന് അറിയണം…. നിന്നെപ്പോലെത്തെ ഒരു തെണ്ടിയെ ഇവിടെ കൊണ്ടുവന്നു കേറ്റിയ എന്നെ ചവിട്ടണം…. ചന്ദ്രൻ പിള്ളയുടെ ദേഷ്യം ഇരട്ടിച്ചു….
ഉം….. എടുക്കാനുള്ളത് എല്ലാം എടുത്തോ…. കുട്ടൻ പിള്ളയുടെ അടുത്ത് പോയി കിട്ടാനുള്ള ശമ്പളവും മേടിച്ചോ….. ഉം വേഗമാകട്ടെ….. ചന്ദ്രൻ പിള്ള കലി കൊണ്ട് വിറച്ചു…
ഇത് ആരുടെ കൽപ്പനയാ….. രഘു ചോദിച്ചു…