രഘൂ…. അവൾ വിളിച്ചു…
എന്താ കൊച്ചമ്മെ…
വൈകിട്ട് അമ്പലത്തിൽ പോണം കാറ് ഒന്ന് കഴുകിയിടണം അവൾ പറഞ്ഞു…
ഓ ശരി കൊച്ചമ്മെ….
നീയും വരണം എനിക്ക് വണ്ടിയോടിക്കാൻ അറിയില്ല….
ഞാൻ വരാം കൊച്ചമ്മെ….
അങ്ങനെ വൈകിട്ട് അമ്പല ദർശനം കഴിഞ്ഞ് തിരികെ വരുമ്പോൾ രഘു അവളോട് ചോദിച്ചു…
കൊച്ചമ്മെ……
എന്താ രഘു…… അവൾ ചോദിച്ചു..
ഇവിടെ അടുത്ത് ഒരു കുതിര ലായം ഉണ്ട്….
ഞാൻ നേരത്തെ ജോലി ചെയ്തിരുന്നത് അവിടെയാണ്…..
കൊച്ചമ്മയ്ക്ക് വിരോധം ഇല്ലങ്കിൽ ഞാൻ ഒന്ന് കേറി അവറ്റകളെ ഒന്ന് കണ്ടിട്ട് വന്നോട്ടെ… പെട്ടന്ന് വരാം…
അതിനെന്താ ഞാനും വരാം,,,,. എനിക്കും കുതിരകളെ ഒരു പാട് ഇഷ്ടമാണ്…
അങ്ങനെ അവർ അവിടെ എത്തി….
കുറെ കുതിരകൾ ഉള്ള ലായം…. കുതിരകള കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു…
ഇവിടെ കൂറെ കുതിരകൾ ഉണ്ടല്ലോ….? അവൾ ചോദിച്ചു…
അതെ കൊച്ചമ്മെ…. ഒരു സേട്ടുവാണ് ഇതിൻ്റെ ഉടമസ്ഥൻ… ഒരു പയ്യൻ ഉണ്ടായിരുന്നു ഇവിടെ അവൻ ഇവിടെ ഇല്ലന്ന് തോന്നുന്നു…..
അവിടെ എന്താ ഇത്ര ശബ്ദം…..? കെട്ടി മറച്ച ടാർപ്പയ്ക്ക് അപ്പുറം രണ്ട് കുതിരകൾ അവേശത്തോടെ ചിനയ്ക്കുന്നത് കേട്ട് അവൾ ചോദിച്ചു…
അവൻ അവിടെ ഉണ്ടാകും എന്ന് രഘു പറഞ്ഞു…
അല്ല രഘു എന്താ ഈ കുതിര ഇങ്ങനെ ചിനയ്ക്കുന്നത്….?
അത് കൊച്ചമ്മെ….. ഒന്നുമില്ല …… കുതിരയെ ഓടിക്കുന്നതാ….
എന്നിട്ട് കുളമ്പടി ശബ്ദം ഇല്ലല്ലോ…..അവൾ ചോദിച്ചു…
അത് കൊച്ചമ്മെ….. അവൻ വിക്കി…
എന്താ…. പറയു….
അത് കുതിരക്കാരൻ അല്ല ഓടിക്കുന്നത്……
പിന്നെ…. ?
അത് കുതിര….. കുതിരയെ തന്നെ ഓടിക്കുന്നതാ….
കുതിര കുതിരയെ ഓടിക്കുമെന്നോ…. എന്നാ അതൊന്നു കാണണം അല്ലോ…..
അയ്യോ….അത് വേണ്ട കൊച്ചമ്മെ….