അത് പെട്ടെന്ന് പറഞ്ഞാൽ അവൾ എന്നെ എങ്ങനെ കാണുമെന്നു ഞാൻ ഭയന്നിരുന്നു എന്നതാണ് സത്യം. ഇനി ഫ്രണ്ട്ഷിപ് മതിയാക്കി പോയാലും മതി, ഭയങ്കര ദേഷ്യക്കാരിയും അതിനപ്പുറം വാശിയുമാണ് ഇവളുടെ സ്വഭാവം.
അതുകൊണ്ട് പതിയെ പറയാം എന്ന് ഞാനും കരുതി
ഞാൻ അവളുടെ അടുത്തേക്ക് ചെന്നു
മുഖം അത്ര പ്രസന്നം അല്ല.
ഞാൻ കര്യം തിരക്കി എന്താടി മോന്ത ഇങ്ങനെ കേറ്റി വെച്ചിരിക്കുന്നത്.
എന്ത് ചെയ്യാനാടാ ആ പുന്നാര മോൻ വീണ്ടും ഞാൻ ആയിട്ടു ഉടക്കി എനിക്ക് വയ്യ ഇനി ഈ റിലേഷന്ഷിപ് തുടരാൻ. ഞാൻ എല്ലാം അവസാനിപ്പിച്ചു ഇന്നലെ അവനെ വിളിച്ചു വരുത്തി കാര്യോം പറഞ്ഞു ഞാൻ എല്ലാം നിർത്തുവാണെന്ന്. അത് കേട്ട പാടെ അവൻ എന്നെ കുറെ ചീത്തയും വിളിച്ചു. എന്റെ കണ്ട്രോൾ പോയി ഞാൻ കരണത്തു നോക്കി ഒന്ന് പൊട്ടിച്ചു പുല്ല്.
അവൾ ആള് നല്ല ദേഷ്യത്തിലാണ്
. പക്ഷെ ആ ദേഷ്യ ഭാവം എന്റെ ഉള്ളിലെ ചില സംങ്കല്പങ്ങളെ ആളി കത്തിക്കുകയായിരുന്നു. ഞാൻ ആരാധന ഓടെ അവളെ നോക്കി
നീ എന്താടാ ഒന്നും മിണ്ടാത്തത്.
ഏയ് ഞാനിപ്പോ ന്ത് പറയാനാ. നീ എന്നാലും അവനെ അടിച്ചോ പൂജ..
കൊറേയായെടാ ഞാൻ സഹിക്കുന്നു അവനോടുള്ള സ്നേഹം കൊണ്ട അവന്റെ മുന്നിൽ ഒരു പാവയെ പോലെ നിന്നുകൊടുക്കുന്നത്. എന്ന് കരുതി എന്നെ ഭരിക്കാൻ വന്നാൽ അവൻ എന്നെ ശരിക്കും അറിയും. മൈ&$$
അവളുടെ ഈ സംസാരം എനിക്ക് അവളോട് ആരാധന കൂട്ടി കൊണ്ടിരുന്നു.
അന്നത്തെ ദിവസം കാര്യങ്ങളൊക്കെ പറഞ്ഞു അവളെ സമാധാനിപ്പിച്ചു. അവളെ വീട്ടിൽ കൊണ്ടാക്കി
പിന്നീട് ഇങ്ങനെ ഒരു ലൈഫ് സ്റ്റൈലിനെ പറ്റി അവളോട് പറയാൻ തന്നെ ഞാൻ തീരുമാനിച്ചു. ഞാൻ അതിനുള്ള ശ്രമങ്ങൾ തുടങ്ങി. അങ്ങനെ ഇരിക്കെ ഞാനും അവളും ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ പറഞ്ഞു നീ മൂഡ് ഓഫ് ആണെങ്കിൽ ഞാൻ രണ്ട് ലിങ്ക് തരട്ടെ ചുമ്മാ കണ്ട് നോക്ക്.
ഓ ഒന്നിനും ഒരു മൂഡില്ലടാ ആ പന്നൻറെ മുഖം ആണ് മനസിൽ വരുന്നത് നല്ലോണം കൊടുക്കാൻ പറ്റിയില്ല മൈ%$% നിട്ടു .
ടി ഞാൻ ഇന്നലെ ഇങ്ങനിരുന്നപ്പോൾ വീഡിയോ കാണാൻ നേരം. ഒരു വെറൈറ്റി വീഡിയോ കണ്ടു നിന്നെ പോലെ ഒക്കെ പവർ ഫുൾ ആയിട്ടുള്ള പെണ്ണുങ്ങൾ ആണുങ്ങളെ വരച്ച വരയിൽ നിർത്തുന്ന തരം വിഡിയോകൾ. ഭയങ്കരമായി ഉപദ്രവിക്കുന്നുണ്ട് അതിൽ ആണുങ്ങളെ.
ഇവനെ പോലുള്ള ചെറ്റകളായിരിക്കും. അവനൊക്കെ നല്ലോണം കിട്ടണം അതുപോലെ. അല്ല നീയിതൊക്കെ ആണോ ഇപ്പോൾ കാണുന്നത്
അല്ല കണ്ടപ്പോൾ ഇങ്ങനെ, . ഞാൻ നിന്നു പരുങ്ങി.
ആഹ് കൊള്ളാം ഏതായാലും ഞാൻ ഇനി വല്ല ജോബും നോക്കാൻ പോവാ വല്ല പോലീസ് സർവീസ് ഇൽ കേറാൻ പറ്റുമോന്നു നോക്കണം. എന്നിട്ട് വേണം ഇമ്മാതിരി അവന്മാരെ ഒക്കെ നല്ലോണം പെരുമാറാൻ.
ആണോ എന്നാൽ നീ ഇതൊന്നു കണ്ടു നോക്ക് ഞാൻ ലിങ്ക് ഇടട്ടെ