നിനക്കാതെ [Kevin]

Posted by

ഇത് എന്റെ ആദ്യ പരിശ്രമം ആണ്…. തെറ്റുകൾ ഉണ്ടെങ്കിൽ ദയവ് ചെയ്ത് ക്ഷമിക്കുക….. എന്റെ ജീവിതത്തിൽ നടന്ന ചില സംഭവങ്ങൾ കുറച്ചു പൊടികൈകൾ ചേർത്ത നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു…. 

നിനക്കാതെ
Ninakkathe Part 1 | Author : Kevin

 

“…മൈര്…..ആരാ അവിടെ കിടന്ന് ചിലക്കുന്നത്… മനുഷ്യന്റെ ഉറക്കം കളയാൻ ഓരോ മാരണങ്ങൾ… ”

ഉറക്കം പോയതിന്റെ ദേഷ്യത്തിൽ പുതപ്പ് വലിച്ചു തലയിലൂടെ മൂടി തലയിണയെ വീണ്ടും പുൽകാൻ ശ്രമിക്കകുന്നതിനിടെ പുറത്തെ ആ ശബ്ദത്തിന് ഒന്ന് കാതോർത്തു……

അച്ഛൻ ആരോടോ ചെറിയ ചൂടിലാണ്….പിന്നീടാണ് ഒരു പെൺകുട്ടി വിതുമ്പുന്ന ശബ്ദം ഞാൻ കേട്ടത്…..

“ഏയ്‌… ഇതേതാണാവോ ആ പെണ്ണ്…ആ ചിലപ്പോ എന്റെ അനിയത്തി എന്ന് പറഞ്ഞ കുരുപ്പ് എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചപ്പോൾ അച്ഛൻ വഴക്ക് പറഞ്ഞതിന് നിന്ന് മോങ്ങുകയായിരുക്കും…..എന്ത് മൈരെങ്കിലും ആവട്ടെ….. ”

ഞാൻ പിന്നെയും എന്റെ തലയിണയിലേക്ക് മുഖം പൂഴ്ത്തി…..ഇന്നലെ വൈകി കിടന്നത് കൊണ്ട് നല്ല ഉറക്കക്ഷീണം….

പെട്ടന്നാണ് കതകിൽ ശക്തിയായി ആരോ മുട്ടിയത്

Leave a Reply

Your email address will not be published. Required fields are marked *