വിളിച്ചെഴുന്നെല്‍പ്പിച്ചു എന്നുമാത്രം. എന്റെ ഈ തറവാട് ഒരു വയലിന്റെ കാരായിലാണ് പഠിപ്പുരയിൽ നിന്ന് നോക്കിയാൽ കണ്ണെത്താത്ത ഇടത്തോളം വയലുകളാണ്, അതിനും അപ്പുറം മല, വീടിനു പുറകു വശവും മല തന്നെ. പച്ച വിരിച്ചു കാറ്റിൽ ആടുന്ന നെൽ കതിർ കാണാൻ തന്നെ ഒരു മനസുഖം. ഒരു കാലത്തു ഇതൊക്കെ ഞങ്ങളുടെയായിരുന്നു, കൂട്ടുകുടുബം ഇല്ലാതെ ആയകാലത്തു പലർക്കും ഓഹരി കൊടുത്തു, അവർ വിറ്റ് പെറുക്കി പോയിട്ട് ശേഷിച്ചതില്‍ വളരെ കുറച്ച് മാത്രമേ എന്റെ അച്ഛനു കിട്ടിട്ടുള്ളു. അത് തന്നെ ഏക്കറുകളോളം വരും. അമ്മാവന്റെ ഭാഷയില്‍ എത്രയോ പറ കണ്ടം. എന്നാ ഇപ്പോ എല്ലാം പാട്ടത്തിന് കൊടുത്താണ് ബാങ്കിലെ ലോൺ അടച്ചു പോരുന്നത്. പണ്ട് ഇവിടുത്തെ കൃഷി അമ്മാവന്‍ ആയിരുന്നു നോക്കിയിരുന്നത്, അദ്ദേഹത്തിന് വയ്യാണ്ടായപ്പോള്‍ ആര്‍ക്കോ പാട്ടത്തിനു കൊടുത്തത്. ആ സമയത്തൊക്കെ ഞാന്‍ ഇവടെ വന്നിട്ടുണ്ട് മിക്കവാറും ആര്യേചിയുംകാണും കൂടെ .
വീടിന്റെ കിഴക്ക് വശത്തെ പടിപ്പുരയുടെ പടവുകൾ ഇറങ്ങി ചെല്ലുന്നത് വയൽ വരമ്പിലേക്കാണ്. അവിടുന്ന് ഇടത്തോട്ട് ഒരു നടവഴിയുണ്ട് അതുവഴി ചെന്നാൽ കുളിക്കാൻ ഒരു കുളമുണ്ട്. അന്നത്തെ കാലത്തു നാലുചുറ്റും ചെത്തി നിരപ്പാക്കിയ കാട്ടുകല്ലുകള്‍ വെച്ച് കെട്ടി വെള്ളം കയറാനും ഇറങ്ങാനും ഒക്കെ ഉള്ള എന്തക്കയോ സെറ്റപ്പ് ഉള്ള ഞങ്ങളുടെ സ്വന്തം കടവ്. ഇപ്പോഴതും അഴുക്കും പുല്ലും കേറി മൂടിട്ടുണ്ടാവണം. പണ്ട് അമ്മാവനുമൊത്തുവരുമ്പോള്‍ വല്ലപ്പോഴും ആര്യേച്ചി എന്നെയും കൊണ്ട് ആ കടവില്‍ കുളിക്കാന്‍ പോയിട്ടുണ്ട്. എന്നെ കുളുപ്പിച്ചു കയറ്റിട്ട് പുറത്തു കാവല്‍ നിര്‍ത്തും. അന്ന് എപ്പഴോ അവള്‍ കുളിച്ചോണ്ട് ഇരുന്നപ്പോള്‍ ഞാന്‍ നോക്കി എന്ന് പറഞ്ഞു എന്നെ വെള്ളത്തില്‍ മുക്കി കൊല്ലാറാക്കിയിട്ടുണ്ട്. പക്ഷെ അന്ന് അവളുടെ കുളികണ്ടാല്‍ എന്താ പ്രശ്നമെനന്ന് എനിക്ക് അറിയില്ലായിരുന്നു. എന്തോ ഒരു ഐത്തം ആണും പെണ്ണും തമ്മില്‍ ഉണ്ടെന്നു തോന്നെട്ടുണ്ട് അത്ര തന്നെ. അല്ലേലും അതില്‍ കാണാന്‍ വേണ്ടി ഒന്നും ഇല്ലാരുന്നു കപ്പങ്ങകള്‍ മൊട്ടിട്ടു തുടഞ്ഞിയിട്ടു പോലുമുണ്ടായിരുന്നില്ല. അസ്ഥികൂടത്തില്‍ തോള്‍ ചുറ്റിയ ഒരു സാദനം. അന്ന് അവള്‍ക്കും അതെപറ്റിയൊക്കെ വലിയ ഐഡിയ ഉണ്ടാരിക്കാന്‍ തരമില്ല. അതൊക്കെ ഇപ്പൊ ആര്യേച്ചിക്ക് ഓര്‍മ ഉണ്ടാകുമോ എന്തോ? എങ്കിലും അവളന്ന് കാറിയത് ഞാന്‍ ഇപ്പോഴും മറന്നിട്ടില്ല.
“”ഞാന്‍ കുളിക്കണ നീ ഒളിഞ്ഞു നോക്കിങ്കി എന്നെ നീ തന്നെ കെട്ടും“”
അന്നത്തെ നീണ്ട ശകാരത്തില്‍ ഞാന്‍ ഓര്‍ത്തിരിക്കുന്നത് ഇത്രമാത്രമേ ഉള്ളു. അവളുടെ ആ ഭീഷണികള്‍ക്ക് മുന്നില്‍ എപ്പോഴത്തെയും പോലെ കരഞ്ഞു കാലു പിടിച്ചിട്ടുണ്ടാവണം . പിന്നെ എപ്പോഴോ മനസ്സില്‍ പതിഞ്ഞുപോയ ബാല്യത്തിന്റെ ചില സുഖമുള്ള ഓര്‍മ്മകള്‍.
ഏതായാലും ഒന്ന് പോയി കുളിക്കാം . ബാഗില്‍നിന്നു ഒരു തോര്‍ത്തെടുത്തു ഒരു ജോടി തുണിയും എടുത്തു .അത് എടുത്ത വഴിക്ക് ബാഗില്‍ പെട്ടുപോയ ഒരു ഡയറി താഴെ വീണു. ഇതു ഇന്നലെ അമ്മ തന്നതാണല്ലോ ഇതെങ്ങനെ എന്‍റെ