ശ്രീ ഹരി,
ഞാന്‍ ഭദ്രന്‍ , ഹരിക്കെന്നെ ഓര്‍മ കാണില്ല. നിന്‍റെ അറിവിള്‍ ഞാന്‍ വില്ലനോ നയാക്ണോ എനിക്കറിയില്ല. വില്ലന്‍ എന്ന് തന്നെ വെച്ചോ, എന്‍റെ പക എന്‍റെ പ്രതികാരം നിന്നോടല്ല എന്‍റെ വഴിയില്‍ നീ നിക്കരുത്. അന്ന് ഇടയില്‍ വന്നു അരുണിമയെ നീ രെക്ഷിച്ചു ഇനി അതുണ്ടാവില്ല. എന്‍റെ മുന്നില്‍ നീയയിരുന്നാലും തീര്‍ക്കേണ്ട കണക്കുകള്‍ ഞാന്‍ തീര്‍ക്കും. എന്നെ തോല്‍പ്പിച്ചു എന്ന് നീ കരുതരുത്. ഞാന്‍ വീണ്ടും വരിക തന്നെ ചെയ്യും .
>ഭദ്രന്‍
അല്ലാ ഭദ്രന്‍ എട്ടനല്ല എന്‍റെ എട്ടന് ആരെയും കൊല്ലാന്‍ കഴിയില്ല , ഈ ഭദ്രന്‍ മറ്റാരോ ആണ് , ഒരിക്കലും അവനു അത് പറ്റില്ല….
അവള്‍ അരുണിമ അവള്‍ എവിടെ അവളെ ഭദ്രന്‍ കണ്ടെത്തുന്നതിനു മുന്നേ ഞാന്‍ അവളെ കണ്ടു പിടിക്കണം. ഭദ്രനെ തടയണം.
തുടരും മൂന്ന് കുത്ത്