“കുഞ്ഞേച്ചീ…പ്ലീസ്..മൊബൈല്‍ നനയും…നിക്ക്..നിക്ക്..ഞാന്‍ വരാം..വരാം..മൊബൈല്‍ ഒന്ന് ചാരുപടിയില്‍ വെക്കട്ടെ..പ്ലീസ്..!”
അവള്‍ ഒരുതരത്തിലും വിടില്ലെന്നുറപ്പായപ്പോള്‍ എനിക്ക് കീഴടങ്ങാതെ തരമില്ലാതായി.
“ദേ..അവിടേക്ക് എത്തിച്ചു വച്ചോ..പിടി മാത്രം ഞാന്‍ വിടൂല മോനെ..!”
ആ കെട്ടിപ്പിടുത്തത്തിന്‍റെ മുറുക്കം ഒന്നൂടെ കൂടി. പുറത്ത് ഞെങ്ങിയമരുന്ന അവളുടെ കുഞ്ഞോമന മുലകളുടെ മര്‍ദ്ദനം ആ തണുപ്പിനിടയിലും എന്നില്‍ പല ഇളക്കങ്ങളും ഉണ്ടാക്കിത്തുടങ്ങിയിരുന്നു.
ഞാന്‍ അവളെയും വലിച്ച് നിരങ്ങി നീങ്ങിക്കൊണ്ട് പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്ത് ചാരുപടിയിലേക്ക് എത്തിച്ചു വച്ചു. അടുത്ത നിമിഷം തന്നെ അവള്‍ കുട പിടിച്ചെടുത്ത് മടക്കി ഉമ്മറത്തേക്കെറിഞ്ഞു കളഞ്ഞു.
മഴത്തുള്ളികള്‍ ദേഹത്ത് നേരിട്ട് വന്നു പതിച്ചപ്പോള്‍ ഞാന്‍ തുള്ളി വിറച്ചുപോയി. ഓരോ തുള്ളികളും ഓരോ ഐസ് ക്യൂബുകള്‍ പോലെയാണ് തോന്നിയത്.
കുഞ്ഞേച്ചി എന്നെ വിട്ടു മാറിക്കൊണ്ട് എന്‍റെ അവസ്ഥ കണ്ട് കൈകൊട്ടി ചിരിച്ചു.
പെട്ടെന്ന് കറണ്ട് പോയി.അത്തരം സന്ദര്‍ഭങ്ങളില്‍ തനിയെ കത്തുന്ന ഒരു ബള്‍ബ് ഉമ്മറത്തുണ്ടായിരുന്നു. വാങ്ങിയിട്ട് ഒരുപാടായി.. അതിന്റെ കാലാവധിയൊക്കെ കഴിഞ്ഞതാണ്.
എന്തോ ദയ കാണിക്കുന്നതുപോലെ അതങ്ങനെ ഒരു നേരിയ വെട്ടം പരത്തിക്കൊണ്ട് പണിയെടുക്കുന്നുണ്ട്.
മഴയുടെ ശക്തി അനുനിമിഷം കൂടിക്കൊണ്ടേയിരിക്കുന്നു. ഒപ്പം ഒരു നേരിയ കാറ്റും കൂടെയായപ്പോള്‍ ഞാന്‍ വിറയല്‍ കാരണം കൂനിക്കൂടിപ്പോയി.
ഒരു തണുപ്പും ബാധിക്കാത്തത് പോലെ അവളെന്തൊക്കെയോ കസര്‍ത്തുകള്‍ കാണിച്ചുകൊണ്ട് എന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്. മുഖത്ത് ഒരു പച്ചച്ചിരി ഒട്ടിച്ചു വച്ചിട്ടുണ്ട്. ഉമ്മറത്ത് കയറാന്‍ നോക്കിയാ അവള്‍ വിടില്ലെന്ന് ആ കളി കണ്ടാല്‍ തന്നെ അറിയാം.
വേറെ വഴിയില്ലാതെ ഞാന്‍ മെല്ലെ അവള്‍ക്ക് നേരെ തിരിഞ്ഞു.എന്നാല്‍ എന്‍റെ മുഖഭാവം കണ്ടപ്പോള്‍ അവളുടെ ചിരി പെട്ടെന്ന് മങ്ങി. ഞാന്‍ എന്തോ ഒപ്പിക്കാനുള്ള പുറപ്പാടാണെന്ന് അവള്‍ക്ക് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായിരുന്നു.
“ഹലോ കുഞ്ഞേച്ചീ..എങ്ങനുണ്ട് തണുപ്പൊക്കെ..!”