ഓ അപ്പ അതാണ് കാര്യം…… ഊഞ്ഞാൽ ആണ് പ്രശ്നം… അതാണ് കൊച്ചു ഇത്രയും നേരം ടെറർ മൈൻഡ്ൽ നിന്നത്……
വീണ്ടും എന്നെ നോക്കി സന്തൂർ മമ്മി…..
“””””സോറി…. ആൾ ഇത്തിരി ദേഷ്യകാരിയാ അതാ ഇങ്ങനെ….””””””
അതിന് ഞാൻ
“””””ഓഹ് അത് കുഴപ്പം ഇല്ല… കുട്ടികളാവുമ്പോ കൊറച്ചു കുറുമ്പൊക്കെ വേണം “”””
മറുപടി പറഞ്ഞു….
എന്നെ നോക്കി ചിരിച്ചുകൊണ്ട് കിളി കൊച്ചിനേം എടുത്തോണ്ട് പോയി….
പോയി….. പിറകെ പോയാലോ……