ഞാൻ ആ മോളുടെ തടിയിൽ പിടിച്ചു കൊഞ്ചിച്ചുകൊണ്ടാണ് അത് പറഞ്ഞത്….
പറഞ്ഞു കഴിഞ്ഞപ്പഴാ ഓർത്തെ മലയാളം അറിയോ എന്തോ……
“””””മുമ്പ് ഞാൻ കണ്ടിട്ടില്ലല്ലോ “””””
കൊഞ്ചൽ അല്ല കേട്ടോ…… ആൾ ഇത്തിരി ടെറർ ആണ്….
തടിയിൽ പിടിച്ച എന്റെ കൈ തട്ടിമറ്റികൊണ്ട് തന്നെ കൊച്ചുപറഞ്ഞു….
ഈശ്വര ഇത് എന്ത് കുഞ്ഞാണോ….
കണ്ടാൽ ഒരു 5-6കൂടുതൽ പറയില്ല….. പക്ഷെ ആൾടെ നാക്കിനു ഇച്ചിരി പ്രായം കൂടുതലാ…..
ഞാൻ പിന്നയും കൊച്ചിന്റെ തടിയിൽ പിടിച്ചു….
എവിടെ പിന്നയും തട്ടികളഞ്ഞു….
എന്നിട്ട്..