“””””നീ രാവിലെ ഇതെങ്ങോട്ടാ “””””
ഞാൻ ചോദിച്ചതിനു
“””””ഇന്ന് ജോലിക്ക് പോണം…..😁”””””
എന്ന് അവൻ പറഞ്ഞു
“””””ടാ പട്ടി.. ഇന്ന് പോണോ… നാളെ തൊട്ട് പോവാടാ…..”””””
എനിക്ക് നാളെ പോയ മതി, അതുകൊണ്ടാണ് ഞാൻ അവന്റടുത്തു അങ്ങനെ പറഞ്ഞത് …. ഇല്ലെങ്ങി ബാംഗ്ലൂർ വന്ന ഫസ്റ്റ് ദിവസം തന്ന ബോർ ആയിരിക്കും…..
“””””ഇല്ലടാ പോയേപറ്റു…. ഇല്ലെങ്കി സീൻ ആണ് മച്ചാനേ….., ഇന്ന് തിങ്കൾ അല്ലേ നമുക്ക് അടുത്ത ഞായറാഴ്ച പുറത്തൊക്കെപ്പോയി ഒന്നുകാറങ്ങീട്ടൊക്കെവാരം ഹ്മ്മ്……, അപ്പൊ ശെരി ഞാൻ പോണു…”””””
പറഞ്ഞു കഴിഞ്ഞതും അവൻ എൻ്റെ മറുപടിക്ക് കാക്കാതെ പോയി….