പക്ഷെ ഇതുവരെ ഒരു പെണ്ണിനോടും തോന്നാത്ത എന്തോ ഒന്ന് എനിക്ക് ഇവളോട് തോന്നുന്നോണ്ട്…
കാമം ആണോ….. ആണോ……. അല്ല കാരണം
താഴെ കുട്ടൻ അവളെ കണ്ട് പുരോഗമനം ഒന്നും സംഭവിച്ചിട്ടില്ല….. പിന്നെ എന്തായിരിക്കും……
ആ….. അറിഞ്ഞൂടാ….. നോക്കാം…..”””
ഞാൻ തലയിണ കെട്ടി പിടിച്ചു കിടന്നു……
##############
സുഹൃത്തുക്കളെ….. അങ്ങനെ അവന്റെ നായികയും വന്നിരിക്കുകയാണ്…..
ഇനി അവന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കും…..
അവന്റെ വീട് തിരിച്ചു പിടിക്കുമോ…..
പിടിക്കുമായിരിക്കും…
നോക്കാം….. അടുത്ത പാർട്ടിൽ കാണാം…….👋👋
(തുടരും)