“”ടിങ് “”
എത്തി ഫ്ലോർ എത്തി…..
എന്നെ ഒന്ന് ചിരിച്ചു കാണിച്ചിട്ട് അവൾ ഒറ്റ പോക്ക്….
ഞാൻ അവൾ പോകുന്നതും നോക്കി കുറച്ചു നേരം നിന്നു…
10എ അവൾ കേറിപോയ റൂം നമ്പർ….
ഞാനും റൂമിൽ കേറി….. ബെഡിൽ കിടന്നു….
ഫോണിൽ ഒരു മെസ്സേജ് വന്നു എടുത്തു നോക്കിയപ്പോ മഹേഷ്…..
“””””അളിയാ ഉച്ചക്കുള്ളതും കിച്ച്നിൽ ഒണ്ട് എടുത്തു കഴിച്ചോളൂ….”””””
ഇതായിരുന്നു മെസ്സേജ്…..
ഇവൻ ഇതൊക്കെ എപ്പോ ഉണ്ടാക്കിയോ… ആവോ…..
എന്റെ മനസ്സിൽ കുറച്ചു മുമ്പേ കണ്ട കിളി ആയിരുന്നു….
“””എന്തായിരിക്കും അവളുടെ പേര്…… ആ..