“””””അവൻ എന്റെ ഫ്രണ്ട….. എനിക്ക് ഇവിടെ ഒരു ജോലി കിട്ടി അപ്പൊ അവന്റെ കൂടെ താമസിക്കാം എന്നുവിചാരിച്ചു…..”””””
ഞാൻ പറഞ്ഞു….
“””””ഓഹ് “””””
അവൾ പറഞ്ഞു നിർത്തി…..
പെട്ടെന്നു എന്റെ വായിൽ വന്ന ഒരു ചോദ്യം ഞാൻ ചോദിച്ചു….
“””””ഹുസ്ബൻഡ് “””””
കുറച്ചു നേരത്തെ നിശബ്ദത്തയ്ക്ക് ശേഷം അവൾ മറുപടി പറഞ്ഞു….
“””””ഡിവോഴ്സ്ഡ് ആണ്…”””””
എന്തെന്നറിയില്ല കേട്ടപ്പോ ഒരു സന്തോഷം….
എന്നാലും വെളികാണിച്ചില്ല…..