അവൻ രാഹുൽ 2
Avan Rahul Part 2 | Author : Valibhan | Previous Part
വീണ്ടും വന്നു…… അതെ രാഹുലിന്റെ ബാക്കി ജീവിതകഥ നിങ്ങളിലേക്കെത്തിക്കാൻ…..
അപ്പൊ തുടങ്ങാം…
നമ്മളെവിടെയാ പറഞ്ഞു നിർത്തിയത് 🤔🤔
ആ…….. കിട്ടി
അവൻ ഉറങ്ങുകയായിരുന്നു അല്ലെ…..
അങ്ങനെ പിറ്റേന്ന് രാവിലെ………(ബാക്കി അവനിലൂടെ)
##############
ഉറങ്ങി എണീറ്റപ്പോ മനസിനും ശരീരത്തിനും ഒരു സുഖം.
ബാത്‌റൂമിൽ കേറി കുളിച്ചില്ല…… ബാക്കിഎല്ലാം ചെയ്തു. പല്ലുതേപ്പും. അപ്പീടലും ഒക്കെ കഴിഞ്ഞ് റൂമിന് പുറത്തിറങ്ങിയപ്പോ….. ദാണ്ടേ അവൻ… മഹേഷ്. ഒരുങ്ങി നിക്കണു…..