ശ്രീദേവി 1 [Malik]

Posted by

ശ്രീദേവി 1

Sreedevi | Author : Malik

 

ഹായ്
ഒരു ശ്രേമം നടത്തുകയാണ് കട്ടക്ക് കൂടെ ഉണ്ടാകണം .
എന്റെ പേര് അർജുൻ . എല്ലാവരും അജു എന്ന് വിളിക്കും . എനിക്ക് ഇപ്പൊ 21 വയസ്സായി .
ഞാൻ കോളേജ് 3rd ഇയർ ആണ് .
വീട്ടൽ അച്ഛൻ അമ്മ പിന്നെ ചേട്ടൻ ചേട്ടന്റെ വൈഫ്‌ എന്നിവർ ആണുള്ളത് .
ചേട്ടൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരിന്നു . ചേച്ചിയും ഏറെക്കുറെ അങ്ങനെ തന്നെ
ഏട്ടൻ  ബാങ്ക് മാനേജർ ആണ് അച്ഛൻ റിട്ടർഡ്  സർക്കാർ ഓഫീസർ . അമ്മയും ചേചിയും ഹൌസ് വൈഫ്സ്.വീട്ടൽ അത്യാവശ്യം സാമ്പത്തികം ഒക്കെ ണ്ടായിരുന്നു . പക്ഷെ  ക്ളീഷേ ഡയലോഗ് 2 തലമുറക്ക് ജീവിക്കാനുള്ളതൊന്നും ആരും ഉണ്ടാക്കി വെച്ചിട്ടില്ല .
2 മാസത്തെ വെക്കേഷൻ കയിഞ്ഞ് ഇന്ന് കോളേജ് തുടങ്ങുകയാണ് .
ഞാൻ രാവിലെ എഴുന്നേറ്റു പ്രഭാതംകർമങ്ങൾ തീർത്ത താഴെ പോയി ബ്രേക്ഫാസ്റ് കഴിച്ചു എന്റെ 220 യും എടുത്തു കോളേജിൽ പോയി. പോകുന്ന വഴിക്ക് എന്റെ ബെസ്റ്റ് ഫ്രണ്ട് അഭിയെ പിക്ക് ചെയ്യണം കോളേജിൽ പോകുന്ന വഴിക്ക് തന്നെയാണ് അവന്റെ വീട് .
അവന്റെ വീടിനു മുന്നിൽ എത്തിയപ്പോൾ ഞാൻ നീട്ടി ഒരു ഹോൺ അടിച്ചു അത് കേട്ട് അവൻ ഇറങ്ങി വന്നു ബൈക്കിൽ കേറി ഞങ്ങൾ കോളേജിൽ പോയി .
അഭി :”ഡാ ഇന്ന് ജൂനിയർസ് വരില്ലേ?.
എന്റെ തോളിലേക്ക് ചരികൊണ്ട് അവൻ ചോദിച്ചു.
ഞാൻ  അതിനൊന്നു മൂളി കൊടുത്തു
ഞങ്ങൾ അങ്ങനെ കോളേജിൽ എത്തി ബൈക്ക് പാർക്ക്‌ ചെയ്ത് എൻ‌ട്രൻസ്ന്റെ അവിടേക്ക് നടന്നു .
ഞങ്ങൾ ചെല്ലുമ്പോൾ തന്നെ എന്റെ മറ്റു 2 ഫ്രണ്ട്സ് നിയസും നിഖിലും എൻട്രൻസിൽ നിൽക്കുന്നുണ്ടായിരിന്നു .
പിന്നെ ഞങ്ങൾ 4 പേരും കൂടി കോളേജിന്റെ  ഉള്ളിലോട്ടു പോയി .
അങ്ങനെ കാണുന്ന പിള്ളേരെ മൊത്തം റാഗ് ചെയ്തും വിട്ടു . കൂടുതലും ബോയ്‌സിനെ ആയിരിന്നു.
പെട്ടെന്നു എന്റെ കണ്ണ് ഒരു പെൺകുട്ടിയിൽ ഉടക്കി എന്തോ  അവളെ കണ്ടപ്പോൾ ഒരു സ്പാര്ക് കിട്ടി . ഒരു മോഡേൺ പെൺകുട്ടി മുടി തോളിനു അല്പം താഴെ വരെ വെട്ടി പിൻ ചെയ്ത് വെച്ച ഒരു നീല കളർ ടോപ്പും വൈറ്റ് ലെഗിൻസും ഇട്ട് ഒരു കൊച്ചു സുന്ദരി

Leave a Reply

Your email address will not be published. Required fields are marked *