നിരത്തി വെച്ചു…. സഹായത്തിന് എന്നെയും വിളിച്ചു…
സലിംമും സുകുവും ഗായത്രിയും ഇരുന്നശേഷം സലിം എന്നോട് പറഞ്ഞു…
3
” മധുവിന് ഇരിക്കണമെങ്കിൽ ഇരുന്ന് കഴിക്കാം…. ഇല്ലങ്കിൽ ഞങ്ങൾ കഴിച്ച ശേഷം കഴിക്കാം…. തന്റെ ഇഷ്ട്ടം ഏതാണോ അങ്ങനെ ചെയ്യാം…. ”
” ഇല്ല ഞാൻ പിന്നെ കഴിച്ചോളാം… ”
“ഗുഡ്…” എന്നുപറഞ്ഞിട്ട് സലിം സുകുവിനെ നോക്കി ഒന്നു ചിരിച്ചു എന്നിട്ട്
പറഞ്ഞു…
“ഞങ്ങൾക്കു ശേഷം കഴിക്കുന്നതാണ് മധുവിന് സുഖമെങ്കിൽ അങ്ങനെ തന്നെ
കഴിക്കുക… മധുവിന്റെ സുഖമാണ് ഞങ്ങളുടെ സുഖം…. അല്ലേ ഗായത്രി…! ”
എന്നെ പരിഹസിച്ചു പറയുന്നതാണെന്ന്
എനിക്ക് മനസിലായി എങ്കിലും ഞാൻ മൗന
മായി കേട്ടു നിന്നു….
അവർ കഴിച്ചു കഴിഞ്ഞ് എഴുന്നേൽക്കു
മ്പോൾ സുകു പറഞ്ഞു…
“നീ കഴിച്ച് കഴിഞ്ഞ് ഈ പാത്ര മെല്ലാം കിച്ചനിലെ സിങ്കിൽ കൊണ്ട് വെയ്ക്കണം
നാളെ സെർവന്റ് വന്ന് കഴുകിക്കൊള്ളും…
ആ… ഈ ടേബിളും നീറ്റായി തുടക്കണം..
എന്നിട്ട് റൂമിലേക്ക് വന്നോളൂ…”
ഞാൻ റൂമിൽ എത്തുമ്പോൾ വളരെ വിലകൂടിയ സുതാര്യമായ ഒരു നൈറ്റിയും ഇട്ടു കൊണ്ട് മൊബൈലിൽ അമ്മയോട്
സംസാരിച്ചു കൊണ്ട് കട്ടിലിൽ ഇരിക്കുകയായിരുന്നു സുകു…. സലീമിന്റെ
വീട്ടിലേക്ക് താമസം മാറിയ കാര്യമൊക്കെ
യാണ് സംസാരിക്കുന്നത്….
എന്നോട് കട്ടിലിന്റെ താഴെ ഇരുന്ന് കാൽ
പാദങ്ങളിൽ മസാജ് ചെയ്യാൻ കൈകൊണ്ട്
ആംഗ്യം കാണിച്ചിട്ട് സംസാരം തുടർന്നു….
സംസാരത്തിനിടയിൽ കന്യ മോളെ ഏതോ ബോർഡിങ്ങിൽ ആക്കുന്ന കാര്യം പറയുന്ന
ത് കേട്ട് ഞാൻ സുകുവിന്റെ മുഖത്തേക്ക്
ചോദ്ധ്യ ഭാവത്തിൽ നോക്കി…
അത് കണ്ട് ” നാളെ വിളിക്കാം അമ്മേ ”
എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു….
എന്നിട്ട് എന്നോട് പറഞ്ഞു….
” ആ… നിന്നോട് പറയാൻ വിട്ടുപോയി….
മോളെ ഊട്ടിയിൽ ഒരു പബ്ലിക് സ്കൂളിൽ