പൂട്ടി
യിരിക്കുന്നു…. അപ്പോൾ ആണ് ഇന്ന് സലീമിന്റെ ബാംഗ്ലാവിലേക്ക് മാറുമെന്ന്
പറഞ്ഞത് ഓർമ്മവന്നത്….
ആൾട്ടോ തിരിച്ച് സലീമിന്റെ വീട്ടിലേക്ക്
വിട്ടു…
വലിയ മതിലും ആധുനിക രീതിയിലുള്ള
ഗെയ്റ്റും…. മതിലിനു മുകളിലേക്ക് ബോഗ
ൻവില്ലകൾ പടർന്നു കയറിയിരിക്കുന്നു..
ഈ വീടിന് വെളിയിലുള്ള റോഡിൽകൂടി പല തവണ പോയിട്ടുണ്ട്… അന്നൊന്നും ഒരിക്കൽ ഞാൻ ഇവിടുത്തെ താമസക്കാര
ൻ ആകുമെന്ന് സ്വപ്നത്തിൽ പോലും കരു
തിയിട്ടില്ല….
വെളിയിൽ കാറിന്റെ ശബ്ദം കേട്ടാകും ഒരാൾ വന്ന് ഗെയ്റ്റു തുറന്നു….
പ്രായം ആയ ആൾ ആണ്… വാച്മെൻ
ആണെന്ന് തോന്നുന്നു…
വീടിനുള്ളിൽ എല്ലാം രാജകിയം മായി സെറ്റു ചെയ്തിരുന്നു…. വിലകൂടിയ ഫർണിച്ചർ
കൾ… ഇറ്റാലിയൻ ടൈൽസ് പാകിയ മിന്നുന്ന ഫ്ലോർ…. ചുവരിൽ അതിപ്രശസ്തർ ആയ ചിത്രകാരൻമാർ
വരച്ച ചിത്രങ്ങൾ…. എല്ലാം കണ്ട് വണ്ടർ അടിച്ചു നിന്ന എന്റെ തോളിൽ ആരോ പിടിച്ചത് പോലെ തോന്നി…..
സലിം ആയിരുന്നു…
” ആ മധു വന്നല്ലോ… മധൂ എല്ലാം സുകന്യ
പറഞ്ഞല്ലോ… ഇവിടെ താമസിക്കാൻ മധുവിന് എതിർപ്പൊന്നും ഇല്ലല്ലോ… ”
ഞാൻ ചെറുതായി ഒന്നു ചിരിക്കുക മാത്രം
ചെയ്തു….
അദ്ദേഹം സുകുവിനെ വിളിച്ച് എന്നെ റൂമിലേക്ക് കൂട്ടികൊണ്ട് പോകാൻ പറഞ്ഞു.
“ഇതാണ് നമ്മുടെ മുറി… കിടപ്പൊക്കെ
അവിടുത്തെ പോലെ തന്നെ…. കുട്ടികൾക്ക്
വേറെ റൂമൊണ്ട്… ഗായത്രിക്കും….”
ആ വീട്ടിൽ പാചകം ചെയ്യാൻ ഒരു സ്ത്രീയു
ണ്ട്…. അവർ വൈകുന്നേരം പോകും….
സുകു എന്നോട് വീടൊക്കെ ചുറ്റി നടന്ന്
കാണാൻ പറഞ്ഞെങ്കിലും ഞാൻ റൂമിൽ തന്നെ മൊബൈലും നോക്കിയിരുന്നു..
വൈകിട്ട് ഡൈനിങ് ടേബിളിൽ സുകുവും ഗായത്രിയും ചേർന്ന് ഭക്ഷണം