ഇരു മുഖന്‍ 1 [Antu Paappan]

Posted by

ഇരു മുഖന്‍ 1

Eru Mukhan Part 1 | Author : Antu Paappan

 


എന്‍റെ ഈ സൈറ്റിലെ  ആദ്യ കഥയാണ്, ഈ ഭാഗത്ത് തുണ്ടില്ല , കാരണം ഇപ്പൊ പറഞ്ഞാല്‍  ഈ കഥയുടെ ആത്മാവ് ഇല്ലണ്ടാകും എന്ന് എനിക്ക് തോന്നി. ഈ കഥ പുരോഗമിക്കുമ്പോള്‍ കതപത്രങ്ങള്‍ ആവിശപ്പെടുമ്പോള്‍ എല്ലാം ഇതിലേക്കു വന്നുചേരും എന്ന് ഞാന്‍ ഉറപ്പു തരുന്നു . അക്ഷര തെറ്റുകള്‍ ക്ഷെമിക്കുക. അഭിപ്രായങ്ങള്‍ അറിയിക്കുക. 

“”ഉച്ചയായി ഏട്ടാ എണീക്കുന്നുണ്ടോ ഇനി എങ്കിലും “”

ആരോ എന്റെ പുതപ്പ് വലിച്ചു എടുത്തു.

“”അയ്യേ! വൃത്തികേട് നാണം ഇല്ലാത്ത സാധനം, കിടക്കുന്ന കണ്ടോ തുണിയും മാണിയും ഇല്ലാതെ. തനികാടൻ”” അവൾ പിറുപിറുത്തു

സ്റ്റാന്റിൽ കിടന്ന ഒരു മുണ്ട് എടുത്തു എന്റെ ദേഹത്തേക്ക് വെച്ചിട്ട് അവൾ ഇറങ്ങി പോയി.

ഞാൻ പതിയെ ഉണർന്നു അര ബോധത്തിൽ , മിന്നായം പോലെ ആ ഇറങ്ങി പോയ സ്ത്രീരൂപത്തിന്റെ പിന്നാമ്പുറം മാത്രം കണ്ടു.

“”ആരാ അവൾ!…. ഞാൻ ഇതെവിടെയാ?””

സ്വബോധം വീണ്ടെടുക്കാൻ ശ്രെമിച്ചു എനിക്കിലും  എന്റെ  ബോധമനസ് ഏതോ പുകക്കുള്ളിൽ പെട്ട അവസ്ഥ. ഒന്നും വെക്തമല്ല. ഇനി ഇത് വല്ല സ്വപ്നമാണോ എന്നൊരു തോന്നൽ മനസിലൂടെ പാഞ്ഞു. ചുറ്റും ആകെ ഒന്ന് പരതി നോക്കിയപ്പോഴാണ് അത് ഞാൻ ശ്രെദ്ധിക്കുന്നത് ഞാൻ തീർത്തും നഗ്നനാണ്,   എന്റെ ശരീരത്തിലേക്ക് നോക്കി നെഞ്ചിൽ മൊത്തത്തിൽ കാട് പിടിച്ചു കിടക്കുന്ന രോമങ്ങള്‍, ആരോ നെഞ്ചിൽ ഉഴുതു മറിച്ചു രോമങ്ങൾ തമ്മില്‍

Leave a Reply

Your email address will not be published. Required fields are marked *