അപൂർവ ജാതകം [ടെയിൽ എൻഡ്] [MR. കിംഗ് ലയർ]

Posted by

അപൂർവ ജാതകം [ടെയിൽ എൻഡ്]

Apoorva Jathakam Tail End | Author : Mr. King Liar

Previous Parts

ഇത്തരത്തിൽ ഒരു ടെയിൽ എൻഡ് ആവിശ്യം ആണോ എന്ന് പോലും അറിയില്ല… എങ്കിലും അവരുടെ തുടർന്നുള്ള ജീവിതത്തിലെ ചെറിയൊരു രംഗം എഴുതണം എന്ന് തോന്നി… ഒരു സന്തോഷകരമായ അവസാനത്തിനായി ഈ ചെറിയൊരു ഭാഗം ഞാൻ നിങ്ങൾക്കായി സമ്മാനിക്കുന്നു… ആരെയെങ്കിലും നിരാശപ്പെടുത്തിയെങ്കിൽ ക്ഷമിക്കുക…

ക്ലൈമാക്സ്‌ ഭാഗത്തിൽ നൽകിയ കമന്റിന് മറുപടി നൽകാൻ കുറെ വൈകി… അത്രത്തോളം തിരക്കിൽ ആയതുകൊണ്ടാണ്…ദയവായി ക്ഷമിക്കുക….

 

സ്നേഹത്തോടെ

MR. കിംഗ് ലയർ

 

>>>>>>>>>>>>>>>>⭕️<<<<<<<<<<<<<

 

ഇല്ലിക്കൽ…

 

ജാതക ദോഷങ്ങളും പ്രതിസന്ധികളും വിട്ടൊഴിഞ്ഞിട്ട് ഒരു വർഷം പൂർത്തിയാവുന്നു…

ഈയൊരു വർഷത്തിനിടയിൽ ആകെ വന്ന മാറ്റം… സീത പ്രസവിച്ചു എന്നത് മാത്രമാണ്…ബാക്കിയെല്ലാം പഴയത് പോലെ തന്നെ…

തന്റെ സഹോദരന്റെ കുഞ്ഞിനെ സീത പ്രസവിച്ചു….. മറ്റുള്ളവർ കണ്ടത് ഭർത്താവ് മരിച്ചുപോയ അവൾക്ക് ഒരു ആശ്വാസമായി ആ കുഞ്ഞിനെ കിട്ടിയെന്നാണ്… പക്ഷെ അവൾക്ക് അവളുടെ പ്രണയത്തിന്റെ അവശേഷിപ്പ് എന്നപോലെയാണ് ആ കുഞ്ഞ്…മുജന്മങ്ങളായുള്ള പ്രണയത്തിന്റെ സമ്മാനം….സ്വന്തം ജീവന്നേക്കാൾ വില അവൾ ആ കുഞ്ഞിന് നൽകുന്നുണ്ട്….

Leave a Reply

Your email address will not be published. Required fields are marked *