കുരുവികൾ [Daisy]

Posted by

കുരുവികൾ

Kuruvikal | Author : Daisy

 

അച്ഛനും അമ്മയും ഞാനും അനിയത്തിയും ഒക്കെ ഉള്ള സന്തോഷം നിറഞ്ഞ കുടുംബം ദൈവത്തിനു ഇഷ്ടം ആയില്ല എന്ന് തോന്നുന്നു.. ഒരു അപകടത്തിൽ അവർ നഷ്ടപ്പെട്ടു.. ഞാനും അനിയത്തിയും തനിച്ചായി.. അനാഥാലയത്തിലെ ജീവിതം.. എല്ലാത്തിൽ നിന്നും ഊർജം ഉൾക്കൊണ്ട്‌ ഞാൻ പൊരുതി വന്നു.. പഠിച്ചു ഒരു ജോലി നേടി.. നല്ല ശമ്പളം ഉണ്ട്.. അനിയത്തി പഠിക്കുന്നു.. ഇത് എന്റെ കഥ ആണ്.. ഈ മീരയുടെയും അനിയത്തി മീനുവിന്റെയും കഥ.. രണ്ട് കുരുവികളുടെ കഥ.രാവിലെ പതിവ് പോലെ മീര എഴുന്നേറ്റു.. കുളിച്ചു അടുക്കളയിൽ കയറി ചൂട് ചായയും കൊണ്ട് മീനുവിന്റെ റൂമിൽ കൊണ്ട് വെച്ചു..
മീര :മോളേ, എഴുന്നേറ്റേ.. സമയം ഒരുപാട് ആയി.. കോളേജിൽ പോവേണ്ടേ.
ഒരു അനക്കവും ഇല്ല… മീര പാവാടയുടെ മുകളിലൂടെ മീനുവിന്റെ ചന്തി പിച്ചി..
ആആആഹ്ഹ്ഹ്
മീനു പിടഞ്ഞു എഴുന്നേറ്റു..
മീര : ഒരു നൂറ് വട്ടം ഞാൻ പറഞ്ഞു..7:00 യ്ക്ക് മുൻപ് എഴുന്നേറ്റോണം എന്ന്.. പോയി പല്ല് തേച്ചു കുളിക്ക്.. ചെല്ല്..
ഉറക്കച്ചടവോടെ പുതപ്പ് മാറ്റി ഇട്ടു ടവലും ബ്രഷും ആയി കയറി..
മീരയുടെ ഉള്ളിൽ തീ ആണ് 🔥 21 വയസ്സ് കാരി ആയ അനിയത്തി.. അവളെക്കാൾ നാല് വയസ്സ് മാത്രം മൂത്ത ഞാൻ. രണ്ട് പെൺകുട്ടികൾ മാത്രം താമസിക്കുന്ന വീട്.. അവളുടെ ഭാവി മാത്രം ആണ് തന്റെ ലക്ഷ്യം..
മീര അടുക്കളയിലോട്ട് പോയി.. മീര ഇന്ന് ഒരു കമ്പനിയിൽ ജോലി ചെയുന്നു..മേലാട്ട് ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രിസ്.. മീനു കോളേജിൽ ബി. കോം അവസാന വർഷ വിദ്യാർത്ഥിനി .. ജീവിതം സുഖം എന്ന് പറയാം.. ഇന്നത്തെ ജീവിതത്തിനു എല്ലാം കാരണം ശ്രീദേവി മേഡം ആണ്.. കമ്പനി എംഡി.. അവരെ കുറിച്ച് ഓർക്കുമ്പോൾ മനസിൽ എവിടെയോ ഒരു ഭയം ഉയർന്നു വരും.. അവരെ കുറിച്ച് കേട്ട കഥകൾ അവർ ഒരു ലെസ്ബിയൻ ആണ് എന്നാണ്.. തന്നോട് അങ്ങനെ ഒരു സമീപനം ഇത് വരെ ഉണ്ടായിട്ടില്ല..peon ഒഴിച്ചു ബാക്കി എല്ലാം സ്ത്രീകൾ ആണ് ഓഫീസിൽ.. ഉയർന്ന ശമ്പളം തനിക്ക് ലഭിക്കുന്നു.. ഒരർത്ഥത്തിൽ ആ കമ്പനി ആശ്വാസം ആണ്.. ആണുങ്ങൾ ഇല്ലല്ലോ..
മീനു :ചേച്ചി…എന്റെ ഡ്രസ്സ്‌.. ബാത്‌റൂമിൽ നിന്ന് മീനുവിന്റെ ശബ്ദം
മീര ചെന്നു അവൾക്ക് ഡ്രസ്സ്‌ എടുത്തു കൊടുത്തു.. ഇത് പതിവാണ്. മീനുവിനു എല്ലാം മീര ചേച്ചി ആണ്.. മീരയ്ക്ക് എല്ലാം മീനുട്ടിയും..രാവിലെ ഭക്ഷണം പാകം

Leave a Reply

Your email address will not be published. Required fields are marked *