ശംഭുവിന്റെ ഒളിയമ്പുകൾ 47 [Alby]

Posted by

പിന്നെ ഗോവിന്ദൻ ഗേ ആയതും സ്വന്തം കുഞ്ഞല്ലാത്തതും ഒരു കാരണമായി.തന്റെ പാരമ്പര്യം ഗായത്രി കാക്കും എന്നായിരുന്നു.

“വീണയെ സാവധാനം ശംഭുവിൽ എത്തിക്കുക,ശേഷം രഹസ്യമായും പിന്നീട് പരസ്യമായും ഞങ്ങളുടെ കളിപ്പാവയാക്കുക എന്നതായിരുന്നു ഉദ്ദേശം.പക്ഷെ ഗോവിന്ദുമായുള്ള അകൽച്ചയും മാധവൻ ഉദ്ദേശിക്കാത്ത വിധം ശംഭുവുമായുള്ള വീണയുടെ ബന്ധം വളർന്നതും ഞങ്ങളെ പിന്നോട്ടടിച്ചു.അത് ശംഭുവിനോട് വെറുപ്പുണ്ടായിരുന്നത് പകയാക്കി

അവൻ തിരിഞ്ഞാലോ എന്നത് അയാളെ ഭയപ്പെടുത്തുന്നുണ്ട്.
ശംഭു ഒരു ബലമാണ് മാധവന്.
അതാണ് വിടാതെ പിടിച്ചിരിക്കുന്നതും.”

“അപ്പോ സുരയും കമാലും? രുദ്ര ചോദിച്ചു.

“അതൊക്കെ ശംഭുവഴിയുള്ള കോൺടാക്ട് ആണ്.ശംഭു മറിഞ്ഞാൽ അവരും തിരിയുമോ എന്ന ഭയം.അതാണ് ശംഭു ഇപ്പോഴും കൂടെ.കച്ചവടത്തിന് മണി പവർ മാത്രം പോരല്ലോ.”
ചിത്ര ചോദിച്ചു.

ഒന്ന് മൂളിക്കൊണ്ട് രുദ്ര എണീറ്റു.
അപ്പോഴും ചിത്രയിൽ നിന്ന് വേദനയുടെ സ്വരം ഉയരുന്നുണ്ടായിരുന്നു.ചോര പൊടിയുന്നുമുണ്ട്.നല്ല ചൂട് ചോരയുടെ മണം ആസ്വദിച്ചുകൊണ്ട് രുദ്ര പുറത്തേക്ക് നടന്നു.അവളെ ഹോസ്പിറ്റലിൽ എത്തിക്കേണ്ട ചുമതല കത്രീനയും ഏറ്റെടുത്തു.
*******
വിക്രമൻ…….കത്രീനയെന്ന തടസ്സം എങ്ങനെ തരണം ചെയ്യും എന്ന ചിന്തയിലായിരുന്നു.പീറ്ററും
കോശിയും അയാൾക്കൊപ്പമുണ്ട്.
മേലധികാരികളോട് ബഹുമാനം ഉണ്ടെങ്കിലും പീറ്ററും കോശിയും എന്നും നിയമത്തിന്റെയും ന്യായത്തിന്റെയും പക്ഷത്തായിരുന്നു.അവരെ തന്റെ വിശ്വാസത്തിലെടുക്കാൻ കഴിഞ്ഞത് വിക്രമന്റെ വിജയവുമായിരുന്നു.

അന്ന് അവരുടെ മീറ്റിങ് നടക്കുന്ന വേളയിൽ കാത്തിരുന്ന വിവരവും കൊണ്ട് പത്രോസുമെത്തി.വില്ല്യം കൊലക്കെസിലും മറ്റുമായി തെളിവുകൾ പലതുമുണ്ടെങ്കിലും ആരെയും കസ്റ്റടിയിലെടുക്കുവാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.അത് നടന്നാൽ ബാക്കിയെല്ലാം കൂട്ടിയിണക്കാം എന്ന് വിക്രമന് ഉറപ്പുമുണ്ടായിരുന്നു.

ടെക്സ്റ്റൈൽസിലെ സി സി ടി വി ഫുട്ടെജിൽ നിന്നും വില്ല്യമിന്റെ മുറിയിൽ നിന്ന് കിട്ടിയ മുടിയിൽ നിന്ന് വേർതിരിച്ച ഡി എൻ എ സാമ്പിളും അത് ദിവ്യയാണെന്ന് ഉറപ്പിച്ചുവെങ്കിലും ദിവ്യ വില്ല്യമിന്റെ മുറിയിലെത്തി എന്ന് തെളിയിക്കാൻ ബുദ്ധിമുട്ടാണെന്ന
കോശിയുടെ വാദമാണ് അറസ്റ്റ്‌ വൈകിച്ചത്.വിക്രമനും അത് ശരിയാണെന്ന് തോന്നി.

എങ്കിൽ താനൊന്ന് ശ്രമിക്കട്ടെ എന്നും പറഞ്ഞിറങ്ങിയ പത്രോസ് അവർക്കരികിൽ നിക്കുമ്പോൾ അവർക്കും ഒരു പ്രതീക്ഷ വന്നത് പോലെ.നല്ലൊരു വർത്തക്കായി അവർ അയാളെ നോക്കി.

“സർ……..എന്റെ പ്രതീക്ഷ തെറ്റിയില്ല.ദിവ്യ അന്നവിടെയെത്തി എന്നതിന്

Leave a Reply

Your email address will not be published. Required fields are marked *